Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.ടി.എഫ് ഖത്തർ ആഘോഷം 31ന്
text_fieldsbookmark_border
ദോഹ: ഗ്ലോബൽ തിക്കോടി ഫോറം ഖത്തർ ഘടകം വാർഷികാഘോഷം ജനുവരി 31ന് നടക്കും. സ്കിൽ ഡെവലപ്മെന്റ് സെന്റർ വേദിയിൽ വൈകുന്നേരം നാല് മുതൽ വിപുല കലാപരിപാടികളോടെയാണ് ആഘോഷമെന്ന് സംഘാടകർ അറിയിച്ചു.
Next Story
