Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജി.​സി.​സി...

ജി.​സി.​സി പാ​ർ​ല​മെ​ന്റ​റി കൗ​ൺ​സി​ൽ ഇ​ന്നു മു​ത​ൽ ദോ​ഹ​യി​ൽ

text_fields
bookmark_border
gcc parliamentary council
cancel

ദോ​ഹ: ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ പാ​ർ​ല​മെ​ന്റ​റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് ഞാ​യ​റാ​ഴ്ച ദോ​ഹ​യി​ൽ തു​ട​ക്കം. മൂ​ന്നു ദി​വ​സം നീ​ളു​ന്ന യോ​ഗ​ത്തി​ല്‍ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നൂ​റി​ലേ​റെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.

റി​റ്റ്സ് കാ​ൾ​ട്ട​ൺ ഹോ​ട്ട​ലി​ലെ ലു​സൈ​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്ന ​കൗ​ൺ​സി​ലി​ന് ശൂ​റ കൗ​ൺ​സി​ലാ​ണ് ആ​തി​ഥേ​യ​രാ​വു​ന്ന​ത്. വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ പാ​ർ​ല​മെ​ന്റ​റി കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​രും അം​ഗ​ങ്ങ​ളു​മാ​യ​വ​രാ​ണ് പ്ര​തി​നി​ധി​ക​ളാ​യി പ​​ങ്കെ​ടു​ക്കു​ന്ന​ത്. സെ​ക്ര​ട്ട​റി ജ​ന​റ​ൽ​മാ​രും പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - GCC Parliamentary Council in Doha from sunday onwards
Next Story