Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി:...

ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി: ഫ്ര​ഞ്ച്​  നി​ല​പാ​ടി​ന്​ അ​മീ​റി​െ​ൻ​റ പ്ര​ശം​സ

text_fields
bookmark_border
ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി: ഫ്ര​ഞ്ച്​  നി​ല​പാ​ടി​ന്​ അ​മീ​റി​െ​ൻ​റ പ്ര​ശം​സ
cancel
camera_alt???????? ???????? ????? ?????????? ???????????? ???????

ദോ​​ഹ: എ​​ല്ലാ ക​​ക്ഷി​​ക​​ളും ഉ​​ള്‍പ്പെ​​ട്ട ച​​ര്‍ച്ച​​യി​​ലൂ​​ടെ​ മാ​ത്ര​മേ ഗ​​ള്‍ഫ് പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​നാ​​കൂ എ​ന്ന ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ൻ​റ്​ ഇ​​മ്മാ​​നു​​വ​​ല്‍ മാ​​ക്രോ​​ണ്‍ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ടി​​നെ പ്ര​​ശം​​സി​​ച്ച് അ​​മീ​​ര്‍ ശൈ​​ഖ് ത​​മീം ബി​​ന്‍ ഹ​​മ​​ദ് ആ​​ൽ​ഥാ​​നി.  ഖ​​ത്ത​​റി​​ന് ഫ്രാ​​ന്‍സ് ന​​ല്‍കു​​ന്ന പി​​ന്തു​​ണ​​ക്കും അ​​മീ​​ര്‍ ന​​ന്ദി അ​​റി​​യി​​ച്ചു. 
പാ​​രീ​​സി​​ലെ എ​​ലി​​സീ പാ​​ല​​സി​​ല്‍ ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ൻ​റി​​നൊ​​പ്പം ന​ട​ത്തി​യ സം​​യു​​ക്ത വാ​​ര്‍ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 

തീ​​വ്ര​​വാ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഖ​​ത്ത​​റി​​നെ​​തി​​രെ പ്ര​​ച​​രി​​ക്കു​​ന്ന നി​​ര​​വ​​ധി വി​​വ​​ര​​ങ്ങ​​ളും റി​​പ്പോ​​ര്‍ട്ടു​​ക​​ളും സ​​ത്യ​​മ​​ല്ല. ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​നും മേ​​ഖ​​ലാ സ​​മാ​​ധാ​​ന​​ത്തി​​നും ഖ​​ത്ത​​ര്‍ ചെ​​യ്യു​​ന്ന​​തെ​​ന്താ​​ണെ​​ന്ന് കാ​​ണാ​​ന്‍ എ​​ല്ലാ​​വ​​രെ​​യും ക്ഷ​​ണി​​ക്കു​​ക​​യാ​​ണ്. ഖ​​ത്ത​​റി​​െ​ൻ​റ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്കും ഫ്രാ​​ന്‍കോ ഖ​​ത്ത​​രി സൗ​​ഹൃ​​ദ​​ത്തി​​നും ഫ്ര​​ഞ്ച് ജ​​ന​​ത ന​​ല്‍കു​​ന്ന അം​​ഗീ​​കാ​​ര​​ത്തെ പ്ര​​ശം​​സി​​ക്കു​​ന്ന​​താ​​യും അ​​മീ​​ര്‍ പ​​റ​​ഞ്ഞു.

 റ​​ഷ്യ​​ന്‍ മി​​സൈ​​ല്‍ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​നം(​​എ​​സ്400) വാ​​ങ്ങു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ച​​ര്‍ച്ച​​ക​​ളി​​ലാ​​ണ്.  ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ ഇ​​തു​​വ​​രെ​​യും യാ​​തൊ​​രു ക​​രാ​​റി​​ലേ​​ക്കും എ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നും അ​​മീ​​ര്‍ പ​​റ​​ഞ്ഞു. ഫ്രാ​​ന്‍സും ഖ​​ത്ത​​റും ത​​മ്മി​​ലു​​ള്ള ബ​​ന്ധം സു​​ശ​​ക്ത​​വും ത​​ന്ത്ര​​പ​​ര​​വു​​മാ​​ണെ​​ന്ന് ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്റ് മാ​​ക്രോ​​ണ്‍ പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsgcc crisis
News Summary - gcc crisis-qatar-gulf news
Next Story