Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യൂ​ മ​ല​യാ​ളം ഗ​സ​ൽ...

ക്യൂ​ മ​ല​യാ​ളം ഗ​സ​ൽ സ​ന്ധ്യ 15ന്​

text_fields
bookmark_border

ദോഹ: ഓ​ൺ​ലൈ​ൻ കൂ​ട്ടാ​യ്മ​യാ​യ ക്യൂ​ മ​ല​യാ​ളം എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന ഗ​സ​ൽ സ​ന്ധ്യ ഈ ​വ​ർ​ഷം ‘ഒ​രി ​ക്ക​ൽ നീ ​പ​റ​ഞ്ഞു...’ എ​ന്ന പേ​രി​ൽ ഫെ​ബ്രു​വ​രി 15ന്​ വൈ​കി​ട്ട് 5 മു​ത​ൽ 8 വ​രെ മ​ദീ​ന​ത്ത് ഖ​ലീ​ഫ സൗ​ത്തി​ലെ ബ്രി​ട്ടീ​ഷ് ഇ​ൻറ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ം. ഖ​ത്ത​റി​ലെ പ്ര​മു​ഖ ഗ​സ​ൽ ഗാ​യ​ക​ർ ന​യി​ക്കു​ന്ന സ​ന്ധ്യ​യി​ൽ ഖ​ത്ത​റി​ൽ നി​ന്നു പി​രി​ഞ്ഞു പോ​യ പ്ര​മു​ഖ ഹാ​ർ​മോ​ണി​സ്റ്റ് ഉ​സ്താ​ദ് മു​ഹ​മ്മ​ദ് കു​ട്ടി​ക്ക​യെ ആ​ദ​രി​ക്കു​ം. പ്ര​വേ​ശ​നം സൗ​ജ​ന്യ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazal-qatar
News Summary - gazal-qatar
Next Story