Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമീ​ഡി​യാ​വ​ണ്‍...

മീ​ഡി​യാ​വ​ണ്‍ ഖ​യാ​ല്‍:  ഹൃദയംതൊട്ട്​  ഗസൽ മൽസരം 

text_fields
bookmark_border
മീ​ഡി​യാ​വ​ണ്‍ ഖ​യാ​ല്‍:  ഹൃദയംതൊട്ട്​  ഗസൽ മൽസരം 
cancel
camera_alt?????????????? ???????? ??????????????? ???????????????? ????? ??????? ???????????? ????????????? ????? ??????? ????????
ദോഹ: ഖ​ത്ത​ര്‍ പ്ര​വാ​സി​ക​ള്‍ക്കാ​യി ഈ ​മാ​സം 30 ന് ​മീ​ഡി​യാ​വ​ണ്‍ ഒ​രു​ക്കു​ന്ന ഖ​യാ​ല്‍ ഗ​സ​ല്‍ഷോ​യു​ടെ മു​ന്നോ​ടി​യാ​യി ദോ​ഹ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗ​സ​ല്‍ ആ​ലാ​പ​ന​മ​ത്സ​രം സം​ഗീ​ത പ്രേ​മി​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി. 
ഉ​ര്‍ദു, മ​ല​യാ​ളം ഗ​സ​ലു​ക​ള്‍ ആ​ല​പി​ച്ച മ​ത്സ​രാ​ര്‍ത്ഥി​ക​ളി​ല്‍ നി​ന്ന് ആ​ഷി​ക് അ​ഹ്മ​ദ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഹാ​രി​സ് ടി ​കെ  ര​ണ്ടാം സ്ഥാ​ന​വും, റി​ലോ​വ് വ​ട​ക​ര മൂ​ന്നാം സ​മ്മാ​ന​വും നേ​ടി. 
ഗ​സ​ല്‍ ഗാ​യ​ക​രാ​യ ഉ​സ്താ​ദ് ത​ന്‍വീ​ര്‍, ഹ​ലീം വ​ട​ക​ര എ​ന്നി​വ​രാ​ണ് വി​ധി​ക​ര്‍ത്താ​ക്ക​ളാ​യെ​ത്തി​യ​ത്. വി​ജ​യി​ക​ള്‍ക്കു​ള്ള ഉ​പ​ഹാ​രം തെ​ന്നി​ന്ത്യ​ന്‍ പി​ന്ന​ണി ഗാ​യി​ക മ​ഞ്ജ​രി ഖയാൽ വേദിയിൽ നൽകും. 
മാ​ര്‍ച്ച് 30 ന് ​ഖ​ത്ത​ര്‍ നാ​ഷ​ണ​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ൻറ​റി​ല്‍ ന​ട​ക്കു​ന്ന ഖ​യാ​ല്‍ ഷോ ​ന​യി​ക്കു​ന്ന​ത് ത​ല​ത് അ​സീ​സും മ​ഞ്ജ​രി​യു​മാ​ണ്. 
ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ് ഫോ​മി​ല്‍ www.aynatickets.com ലും ദോ​ഹ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ചു തു​ട​ങ്ങി.  ഫോൺ: 66258968.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khayalmediaonegazal competition
News Summary - gazal competition-qatar-gulfnews
Next Story