Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

text_fields
bookmark_border
ഖത്തറിൽ ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു
cancel

ദോഹ: ഏപ്രിൽ മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. അതേസമയം, പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില സമാനമായി തുടരുമെന്നും ഖത്തർ എനർജി അറിയിച്ചു.

സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.05 റിയാലായിരിക്കും, കഴിഞ്ഞ മാസം ഇത് 1.90 റിയാലായിരുന്നു. മാർച്ച് മാസത്തെ വിലയിൽ നിന്ന് 0.15 റിയാൽ ആണ് വർധിച്ചത്. അതേസമയം, പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.85 റിയാലും, ഡീസലിന് 2.05 റിയാലുമായി തുടരും. രാജ്യാന്തര എണ്ണവിപണി നിരക്ക് അനുസരിച്ച് 2017 മുതൽ ഖത്തർ എനർജിയാണ് എല്ലാ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fuel prices for the month of April announced in Qatar
Next Story