Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ജൂൺ മാസത്തെ...

ഖത്തറിൽ ജൂൺ മാസത്തെ ഇ​ന്ധ​നവി​ല പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഖത്തറിൽ  ജൂൺ മാസത്തെ ഇ​ന്ധ​നവി​ല പ്ര​ഖ്യാ​പി​ച്ചു
cancel

ദോ​ഹ: മേ​യ് മാ​സ​ത്തി​ലെ ഇ​ന്ധ​ന വി​ല ഖ​ത്ത​ർ എ​ന​ർ​ജി പ്ര​ഖ്യാ​പി​ച്ചു. പ്രീ​മി​യം പെ​ട്രോ​ളി​ന്റെ വി​ല​യി​ൽ നേ​രി​യ വ​ർ​ധ​ന‌‌​വു​ണ്ടാ​യി​ട്ടു​ണ്ട്. പ്രീ​മി​യം പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 2 ഖ​ത്ത​ർ റി​യാ​ൽ ആ​ണ് പു​തു​ക്കി​യ നി​ര​ക്ക്. മേ​യ് മാ​സ​ത്തി​ൽ 1.90 റി​യാ​ൽ ആ​യി​രു​ന്നു. അ​തേ​സ​മ​യം സൂ​പ്പ​ർ പെ​ട്രോ​ളി​ന് (2.10), ഡീ​സ​ൽ (2.05) എ​ന്നി​വ​യു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രും. രാ​ജ്യാ​ന്ത​ര എ​ണ്ണ വി​പ​ണി നി​ര​ക്ക് അ​നു​സ​രി​ച്ച് 2017 മു​ത​ൽ ഖ​ത്ത​ർ എ​ന​ർ​ജി​യാ​ണ് എ​ല്ലാ മാ​സ​വും ഇ​ന്ധ​ന വി​ല പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Fuel prices announced
Next Story