Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ധ​ന​വി​ല​യി​ൽ...

ഇ​ന്ധ​ന​വി​ല​യി​ൽ മാ​റ്റ​മി​ല്ല

text_fields
bookmark_border
fuel
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ഏ​പ്രി​ൽ മാ​സ​ത്തി​ലെ ഇ​ന്ധ​ന വി​ല പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. ​പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ക​ഴി​ഞ്ഞ മാ​സ​ത്തേ​തി​ൽ​നി​ന്നും മാ​റ്റ​മി​ല്ലാ​തെ​ത​ന്നെ തു​ട​രും. പ്രീ​മി​യം പെ​ട്രോ​ളി​ന് 1.95 റി​യാ​ലും സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 2.10 റി​യാ​ലും ഡീ​സ​ലി​ന് 2.05 റി​യാ​ലു​മാ​ണ് വി​ല. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യ സൂ​പ്പ​ർ ഗ്രേ​ഡ് പെ​​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല​യി​ൽ മാ​റ്റ​മി​ല്ല. പ്രീ​മി​യം പെ​ട്രോ​ൾ 1.90 റി​യാ​ലി​നും 2.05 റി​യാ​ലി​നു​മി​ട​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel priceQatar News
News Summary - Fuel price unchanged
Next Story