Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​ഇ​ന്ധ​ന​വി​ല...

​ഇ​ന്ധ​ന​വി​ല ​പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
​ഇ​ന്ധ​ന​വി​ല ​പ്ര​ഖ്യാ​പി​ച്ചു
cancel

ദോ​ഹ: ന​വം​ബ​ർ മാ​സ​ത്തി​ലെ ഇ​ന്ധ​ന​വി​ല പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​ന​ർ​ജി. ​സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

അ​തേ​സ​മ​യം, പ്രീ​മി​യം പെ​ട്രോ​ളി​ന് അ​ഞ്ചു ദി​ർ​ഹം വ​ർ​ധി​ച്ചു. സൂ​പ്പ​ർ ഗ്രേ​ഡി​ന് 2.10 റി​യാ​ലും ഡീ​സ​ലി​ന് 2.05 റി​യാ​ലു​മാ​യി തു​ട​രും. പ്രീ​മി​യം പെ​ട്രോ​ളി​ന് 1.95 റി​യാ​ലാ​ണ് പു​തി​യ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel priceQatar Energy
News Summary - Fuel-price-announced
Next Story