Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൗത്തപ്പഴ ലഡു മുതൽ...

ഇൗത്തപ്പഴ ലഡു മുതൽ പായസം വരെ; വ്യത്യസ്​തമായി ഗ്രാൻഡ്​ മാൾ​ ഡേറ്റ്​സ്​ ഫെസ്​റ്റ്​

text_fields
bookmark_border
ഇൗത്തപ്പഴ ലഡു മുതൽ പായസം വരെ; വ്യത്യസ്​തമായി ഗ്രാൻഡ്​ മാൾ​ ഡേറ്റ്​സ്​ ഫെസ്​റ്റ്​
cancel
camera_alt

ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റി​െൻറ ‘ഗ്രാഡൻഡ്​ ഫ്രഷ്​ ഡേറ്റ്​സ്​ ഫെസ്​റ്റ്​’ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു ജനറൽ മാനേജർ അജിത് കുമാർ, ഫിനാൻസ് മാനേജർ ഷരീഫ്, മാൾ മാനേജർ നവാബ് എന്നിവർ സമീപം 

ദോഹ: ഖത്തറിലെ ഫാമുകളിൽനിന്ന്​ വിളവെടുത്ത ഈത്തപ്പഴങ്ങളുടെ വിപുലമായ ശേഖരം ഒരുക്കി ഗ്രാൻഡ്​മാൾ ഹൈപ്പർ മാർക്കറ്റിൻെറ 'ഗ്രാൻഡ്​ ഫ്രഷ്​ ഡേറ്റ്​സ്​ ഫെസ്​റ്റിവൽ' ആരംഭിച്ചു. പലതരം ഈത്തപ്പഴങ്ങൾ മുതൽ

ഈത്തപ്പഴത്തിൻെറ സ്വാദേറുന്ന രുചിവിഭവങ്ങളും ഒരുക്കിയാണ്​ ഗ്രാൻഡ്​ ഹൈപ്പർ മാർക്കറ്റിൻെറ ​സീസണിലെ ഡേറ്റ്​സ്​ ഫെസ്​റ്റ്​. ​ഇൗത്തപ്പഴം കൊണ്ടുള്ള റോൾ, പഫ്​സ്​, പായസം, ലഡു, പുലാവോ, അച്ചാർ, ജ്യൂസ്​, ബർഫി, കേക്ക്​, പുഡിങ്​ തുടങ്ങി വിവിധതരം ഉൽപന്നങ്ങളും മേളയുടെ ഭാഗമായി തയാറാക്കിയിട്ടുണ്ട്​.

ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചയിനം ഈത്തപ്പഴങ്ങൾ മിതമായ വിലയിൽ വാങ്ങാനുള്ള അവസരങ്ങളാണ് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നതെന്ന് റീജനൽ ഡയറക്ടർ അഷറഫ് ചിറക്കൽ അറിയിച്ചു. ഗ്രാൻഡ് മാള് ഹൈപ്പർ മാർക്കറ്റിൻെറ എല്ലാ ഔട്​ലെറ്റുകളിലും ആരംഭിച്ച ഗ്രാൻഡ് ഫ്രഷ് ഡേറ്റ്​സ്​ ഫെസ്​റ്റ്​ വെള്ളിയാഴ്​ച വരെ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Mall Dates Fest
News Summary - From oatmeal ladu to stew; Grand Mall Dates Fest is different
Next Story