Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഫ്ര​ണ്ട്സ് ഓ​ഫ് വാ​ള​ക്കു​ഴി ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം ഷി​നു കീ​ച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ദോ​ഹ: പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്‌​സ് ഓ​ഫ് വാ​ള​ക്കു​ഴി നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റും വാ​ർ​ഡ് അം​ഗ​വു​മാ​യ ഷി​നു കീ​ച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ ച​ർ​ച്ച് സ​ഹ വി​കാ​രി റ​വ.​അ​ജ​യ് ടി ​ഉ​മ്മ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജോ​ണി കു​ട്ടി ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജു ത​ക​ടി​യി​ൽ, അ​നീ​ഷ് ജോ​ർ​ജ്‌, മോ​ഹ​ൻ എ​ബ്ര​ഹാം, ഷാ​ജ​ൻ വ​ർ​ഗീ​സ്, ജ​യ ദാ​നി​യേ​ൽ, റോ​ൻ​സി മ​ത്താ​യി, സാ​ബു വ​ർ​ഗീ​സ്, സു​ബി​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasNew YearFriends of Valakuzhy
News Summary - Friends of Valakuzhy Christmas-New Year celebration
Next Story