Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​ള്ളി​യാ​ഴ്ച...

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സു​ര​ക്ഷ അ​ലർ​ട്ട്

text_fields
bookmark_border
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സു​ര​ക്ഷ അ​ലർ​ട്ട്
cancel

ദോ​ഹ: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഖ​ത്ത​റി​ൽ സു​ര​ക്ഷ അ​ലേ​ർ​ട്ട് ല​ഭി​ച്ചു. സു​ര​ക്ഷാ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​താ​യും പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും വീ​ടു​ക​ളി​ലോ മ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ലോ തു​ട​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​ര​ക്ഷാ സ​ന്ദേ​ശം ല​ഭി​ച്ച​ത്.എ​ന്നാ​ൽ, ആ​ക്ര​മ​ണ​മോ മ​റ്റ് അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തു​ട​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം സു​ര​ക്ഷാ​ഭീ​ഷ​ണി ഒ​ഴി​ഞ്ഞ​താ​യും അ​റി​യി​ച്ച് സ​ന്ദേ​ശം ല​ഭി​ച്ചു. ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് രാ​ജ്യ​ത്ത് സു​ര​ക്ഷ​മു​ന്ന​റി​യി​പ്പ് ല​ഭി​ക്കു​ന്ന​ത്. മാ​ർ​ച്ച് 19ന് ​റാ​സ് ല​ഫാ​നി​ലെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഖ​ത്ത​ർ ശാ​ന്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:security alertQatar Newsgulf news malayalam
News Summary - Friday morning security alert
Next Story