Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​ള്ളി​യാ​ഴ്ച മെ​ട്രോ...

വെ​ള്ളി​യാ​ഴ്ച മെ​ട്രോ രാ​വി​ലെ 10 മു​ത​ൽ

text_fields
bookmark_border
വെ​ള്ളി​യാ​ഴ്ച മെ​ട്രോ രാ​വി​ലെ 10 മു​ത​ൽ
cancel


ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന്റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച ദോ​ഹ മെ​ട്രോ സ​ർ​വി​സ് രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലു​സൈ​ൽ ട്രാ​മും രാ​വി​ലെ 10 മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​ണ് ഇ​റാ​ഖ്-​ജ​പ്പാ​ൻ മ​ത്സ​രം എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ൽ ന​ട​ക്കു​ന്ന​ത്. 5.30ന് ​അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ വി​യ​റ്റ്നാം, ഇ​ന്തോ​നേ​ഷ്യ​യെ​യും രാ​ത്രി 8.30ന് ​ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ഹോ​ങ്കോ​ങ്ങ് ഇ​റാ​നെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha metroAFC Asian Cup 2024
News Summary - Friday Metro from 10 am
Next Story