Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രീസ്റ്റൈൽ ഫുട്ബാളർ ഹാദിയക്ക് ആദരം

text_fields
bookmark_border
ഫ്രീസ്റ്റൈൽ ഫുട്ബാളർ ഹാദിയക്ക് ആദരം
cancel
camera_alt

ഹാ​ദി​യ അ​ബ്​​ദു​ൽ ഹ​ക്കീ​മി​ന്​ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

Listen to this Article

ദോഹ: ലോകകപ്പ് ഫുട്ബാളിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലഗസി സംഘടിപ്പിച്ച ഇൻഫ്ലുൻസർ കപ്പ്‌ ടൂര്‍ണമെന്‍റിൽ ഏഷ്യൻ ടീമിന്‍റെ ഭാഗമായി പങ്കെടുത്ത കോഴിക്കോട് ചേന്ദമംഗലൂർ സ്വദേശി ഹാദിയ അബ്ദുൽ ഹക്കീമിനെയും കോഴിക്കോട് എ.സി. മിലാൻ അക്കാദമി പരിശീലകനായ സഹോദരൻ ഹിഷാമിനെയും വെസ്റ്റ് ചേന്ദമംഗലൂർ കൂട്ടായ്മയായ അൻസാർ ഖത്തർ ആദരിച്ചു. സെക്രട്ടറി കബീർ ഇ.കെ, സത്താർ എ.പി എന്നിവർ ഉപഹാരം നൽകി. ശംസുദ്ദീൻ എടോളിപ്പാലി, ഷമീം ടി.കെ, റഷീദ് എം.ടി പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - freestyle footballer Hadia Respect
Next Story