ഫ്രീഡം കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsസ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച
ഫ്രീഡം കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ എം.കെ XI
ദോഹ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഗറാഫയിലെ പേളിങ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫ്രീഡം കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ എം.കെ XI ചാമ്പ്യന്മാരായി. ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ റഹ്മാൻ എരിയാലിനെ തിരഞ്ഞെടുത്തു. മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഷാനവാസ് ബേദ്രിയ സ്വന്തമാക്കി. ഷംനാദ് കല്ലാർ, മൊയ്തീൻ കളത്തൂർ, ശങ്കർ നായർ, അക്കു അരിക്കാടി, സഫ്വാൻ എരിയാൽ, ഷാജഹാൻ, റാഷിദ്, ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

