Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ് വിമാനത്താവളത്തിൽ...

ഹമദ് വിമാനത്താവളത്തിൽ സൗജന്യ സ്ട്രോളറുകൾ

text_fields
bookmark_border
ഹമദ് വിമാനത്താവളത്തിൽ സൗജന്യ സ്ട്രോളറുകൾ
cancel

ദോഹ: യാത്രക്കാരായ കുടുംബങ്ങൾക്ക് കുട്ടികൾക്കായുള്ള സ്ട്രോളറുകൾ സൗജന്യമായി നൽകി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. മുൻകൂട്ടി ബുക്ക് ചെയ്യാതെയും സമയപരിധിയില്ലാതെയും സൗജന്യമായി ഈ സേവനം ഉപയോഗിക്കാം.

വിമാനത്താവളത്തിലെ കോൺകോഴ്സ് A, B, C, D, E എന്നിവിടങ്ങളിലുള്ള സ്ട്രോളർ നെസ്റ്റുകളിൽ ഇവ ലഭ്യമാണ്. മാതാപിതാക്കളുടെ ഭാരം കുറക്കാനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും ഇത് സഹായിക്കും. 300 സൗജന്യ ചൈൽഡ് സ്ട്രോളഹമദ് വിമാനത്താവളത്തിൽ സൗജന്യ സ്ട്രോളറുകൾറുകളാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.








Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Free strollers at Hamad Airport
Next Story