Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോസ എവോൾവൻസ് ഇന്ന്
text_fieldsbookmark_border
ദോഹ: ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ ‘ഫോസ’ സംഗമം ‘ഫോസ ഇവോൾവൻവെൻസ്’ ശഹാനിയയിലെ ക്ലബ് റിസോർട്ടിൽ വെള്ളിയാഴ്ച നടക്കും. ഖത്തറിലെ പൂർവ വിദ്യാർഥികൾ ഒന്നിക്കുന്ന സംഗമത്തിൽ കലാപരിപാടികളും ഒരുക്കിയതായി സംഘാടകർ അറിയിച്ചു. ഫോൺ: 66774498.
Next Story

