Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsbookmark_border
ഖത്തർ സലാഹിയ കുമ്മങ്കോട് കൂട്ടായ്മ ഫുട്ബാൾ ചാമ്പ്യൻഷിപ് വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു
ദോഹ: ലോകകപ്പ് ഫുട്ബാളിന് ഐക്യദാർഢ്യവുമായി ഖത്തർ സലാഹിയ കുമ്മങ്കോട് കൂട്ടായ്മ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഹിലാൽ കാംബ്രിജ് സ്കൂളിൽ നടന്ന ടൂർണമെന്റിൽ ഖത്തർ ഫാൻസ് കുമ്മങ്കോട് ജേതാക്കളായി. അയേൺമാൺ താരം കെ.സി. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ വൈദ്യസഹായം നൽകി.
Next Story

