Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​​ത്ത​​​ര്‍...

ഖ​​​ത്ത​​​ര്‍ സ്​​​റ്റാ​​​ര്‍സ് ലീ​​​ഗ്​: അ​​​ല്‍ഖോ​​​റി​​​ന് വി​​​ജ​​​യം

text_fields
bookmark_border
ഖ​​​ത്ത​​​ര്‍ സ്​​​റ്റാ​​​ര്‍സ് ലീ​​​ഗ്​: അ​​​ല്‍ഖോ​​​റി​​​ന് വി​​​ജ​​​യം
cancel
camera_alt????????????? ????????????????? ??????????? ??????????????? -???????????????????? ?????????????????? ?????????

ദോ​​​ഹ: ഖ​​​ത്ത​​​ര്‍ സ്​​​റ്റാ​​​ര്‍സ് ലീ​​​ഗി​​െ​​ൻ​​റ ര​​​ണ്ടാം റൗ​​​ണ്ടി​​​ല്‍ അ​​​ല്‍ഖോ​​​റി​​​ന് വ ി​​​ജ​​​യം. ദു​​​ഹൈ​​​ലി​​​നും റ​​​യ്യാ​​​നും സ​​​മ​​​നി​​​ല. അ​​​ല്‍സ​​​ദ്ദ് സ്​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന അ​​​ല്‍റ​​​യ്യാ​​​ന്‍- ​അ​​​ല്‍ഗ​​റാ​​​ഫ മ​​​ത്സ​​​രം ഗോ​​​ള്‍ര​​​ഹി​​​ത സ​​​മ​​​നി​​​ല​​​യി​​​ല്‍ ക​​​ലാ​​​ശി​​​ച്ചു. ഇ​​​രു ടീ​​​മു​​​ക​​​ളും ആ​​​ക്ര​​​മി​​​ച്ചു ക​​​ളി​​​ച്ചെ​​​ങ്കി​​​ലും ഗോ​​​ള്‍ മാ​​​ത്രം പി​​​റ​​​ന്നി​​​ല്ല. വെ​​​ള്ളി​​​യാ​​​ഴ്ച വ​​​ഖ്റ അ​​​ല്‍ജ​​​നൂ​​​ബ് സ്​​​റ്റേ​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ര​​​ണ്ടാം മ​​​ത്സ​​​ര​​​ത്തി​​​ല്‍ അ​​​ല്‍ഖോ​​​ര്‍ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​ന് ഉം​​​സ​​​ലാ​​​ലി​​​നെ തോ​​​ല്‍പി​ച്ചു. 65ാം ​മി​​​നി​റ്റി​​​ല്‍ അ​​​ഹ​​്​​മ​​​ദ് ഹ​​​മ്മൗ​​​ദാ​​​നാ​​​ണ് ഖോ​​​റി​​െ​​ൻ​​റ വി​​​ജ​​​യ​​​ഗോ​​​ള്‍ നേ​​ടി​​യ​​​ത്. വ്യാ​​​ഴാ​​​ഴ്ച അ​​​ല്‍ജ​​നൂ​​​ബ് സ്​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന അ​​​ല്‍ദു​​​ഹൈ​​​ല്‍ അ​​​ല്‍അ​​​റ​​​ബി മ​​​ത്സ​​​ര​​​വും സ​​​മ​​​നി​​​ല​​​യി​​​ല്‍ ക​​​ലാ​​​ശി​​​ച്ചു. ഇ​​​രു ടീ​​​മു​​​ക​​​ളും ഓ​​​രോ ഗോ​​​ള്‍ വീ​​​തം സ്കോ​​​ര്‍ ചെ​​​യ്തു.


ഏ​​​ഴാം മി​​​നി​റ്റി​​​ല്‍ യൂ​​​സു​​​ഫ് മ​​​സാ​​​കി​​​നി​​​യു​​​ടെ ഗോ​​​ളി​​​ലൂ​​​ടെ അ​​​ല്‍ദു​​​ഹൈ​​​ല്‍ ലീ​​​ഡ് നേ​​​ടി​​​യെ​​​ങ്കി​​​ലും 40ാം മി​​​നി​റ്റി​​​ല്‍ ആ​​​രോ​​​ണ്‍ ഗു​​​ന്നാ​​​ര്‍സ​​​ണി​​െ​​ൻ​​റ ഗോ​​​ളി​​​ലൂ​​​ടെ അ​​​ല്‍അ​​​റ​​​ബി തി​​​രി​​​ച്ച​​​ടി​​​ച്ചു. ര​​​ണ്ടാം​​ പ​കു​​​തി​​​യി​​​ല്‍ ലീ​​​ഡ് നേ​​​ടാ​​​ന്‍ ഇ​​​രു ​​ടീ​​​മു​​​ക​​​ളും കി​​​ണ​​​ഞ്ഞു പ​​​രി​​​ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ഗോ​​​ള്‍ മാ​​​ത്രം പി​​​റ​​​ന്നി​​​ല്ല. വ്യാ​​​ഴാ​​​ഴ്ച ന​​​ട​​​ന്ന ര​​​ണ്ടാം മ​​​ത്സ​​​ര​​​ത്തി​​​ല്‍ അ​​​ല്‍വ​​​ഖ്റ എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ടു ഗോ​​​ളു​​​ക​​​ള്‍ക്ക് ഖ​​​ത്ത​​​ര്‍ സ്പോ​​​ര്‍ട്സ് ക്ല​​​ബി​​​നെ തോ​​​ല്‍പി​​​ച്ചു. അ​​​ല്‍സ​​​ദ്ദ് സ്​​റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ സ​​​ദ്ദി​​​നോ​​​ട് ഒ​​​ന്നി​​​നെ​​​തി​​​രെ നാ​​​ലു​​​ഗോ​​​ളു​​​ക​​​ള്‍ക്ക് തോ​​​റ്റ വ​​​ഖ്റ​​​ക്ക് ഈ ​​​വി​​​ജ​​​യം ആ​​​ശ്വാ​​​സ​​​മാ​​​യി. 39ാം മി​​​നി​റ്റി​​​ല്‍ അ​​​ലെ​​​ജാ​​​ന്‍ദ്രോ ജി​​​മേ​​​ന​​​യു​​​ടെ സെ​​​ല്‍ഫ് ഗോ​​​ളി​​​ലൂ​ടെ​​​യാ​​​ണ് വ​​​ഖ്റ മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്. 69ാം മി​​​നി​റ്റി​​​ല്‍ പ​​ക​​ര​​ക്കാ​​ര​​ൻ ഇ​​​സ്മാ​​​ഈ​​​ല്‍ മു​​​ഹ​​​മ്മ​​​ദി​​െ​​ൻ​​റ ഗോ​​​ളി​​​ലൂ​​​ടെ വ​​​ഖ്റ ലീ​​​ഡു​​​യ​​​ര്‍ത്തി. ലീ​​​ഗി​​​ല്‍ ഖ​​​ത്ത​​​ര്‍ സ്പോ​​​ര്‍ട്സ് ക്ല​​​ബി​​െ​​ൻ​​റ തു​​​ട​​​ര്‍ച്ച​​​യാ​​​യ ര​​​ണ്ടാം തോ​​​ല്‍വി​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ദു​​​ഹൈ​​​ലി​​​നോ​​​ടും തോ​​​റ്റി​​​രു​​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballqatargulf newsqatar stars lague
News Summary - football-qatar stars lague-qatar-gulf news
Next Story