Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫു​ട്ബാ​ൾ-​ഖോ​ഖോ...

ഫു​ട്ബാ​ൾ-​ഖോ​ഖോ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
football
cancel
camera_alt

ശാ​ന്തി​നി​കേ​ത​ൻ വ​ക്‌​റ മ​ദ്‌​റ​സ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​​പ്പോ​ൾ

ദോ​ഹ: ശാ​ന്തി​നി​കേ​ത​ൻ വ​ക്‌​റ മ​ദ്‌​റ​സ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫു​ട്ബാ​ൾ, ഖോ​ഖോ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. മാ​ധ്യ​മം സീ​നി​യ​ർ സ്പോ​ർ​ട്സ് ലേ​ഖ​ക​ൻ എ​ൻ.​എ​സ്. നി​സാ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ എം.​ടി. ആ​ദം, ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ൾ- മ​ദ്റ​സ മാ​നേ​ജി​ങ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ്‌​മ​ദ്‌, മ​ദ്റ​സ പി.​ടി.​എ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​സ്ഗ​ർ അ​ലി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പി. ​അ​ബ്ദു​ല്ല, ഡോ. ​പി.​വി. സ​ൽ​മാ​ൻ, ന​ബീ​ൽ ഓ​മ​ശ്ശേ​രി, പി.​വി. നി​സാ​ർ, മു​ഹ​മ്മ​ദ് സാ​ലി​ഹ്, ഫ​ജ്‌​റു​ദ്ദീ​ൻ, താ​ജു​ദ്ദീ​ൻ, ഫാ​യി​സ്, അ​ഫ്താ​ബ്, ന​ജ്‌​ല, ശ​ബ്ന ജ​വാ​ദ്, സ​ലീ​ന സു​ധീ​ർ, ശ​ജ്‌​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - Football khokhol matches begins
Next Story