Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുഡ് ടെക് സംഗമവും ഇഫ്താറും
text_fieldsbookmark_border
ഖത്തർ ഫുഡ്ടെക് സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: ഖത്തറിലെ ഫുഡ് സേഫ്റ്റി മേഖലയിലെ പ്രഫഷനലുകളുടെ കൂട്ടായ്മയായ ഖത്തർ ഫുഡ്ടെകിന്റെ ജനറൽ ബോഡിയും ഇഫ്താർ സംഗമവും നടന്നു. എയർപോർട്ട് സ്ട്രീറ്റിലുള്ള എം.ആർ.എ ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ നൂറിലധികം പേർ പങ്കെടുത്തു. മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. ഷമീർ റിയാസ് ഖാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഷഫീഖ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

