Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭക്ഷ്യ വിഷബാധ:...

ഭക്ഷ്യ വിഷബാധ: റെസ്റ്റാറന്റ് ഖത്തർ ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു

text_fields
bookmark_border
ഭക്ഷ്യ വിഷബാധ: റെസ്റ്റാറന്റ് ഖത്തർ ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു
cancel

ദോഹ: ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന റെസ്റ്റാറന്റ് ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു. അന്വേഷണ വിധേയമായി 15 ദിവസത്തേക്കാണ് പൂട്ടിച്ചത്. റെസ്റ്റാറന്റിൽനിന്ന് ഭക്ഷണ സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചിട്ടുണ്ട്. പരിശോധന ഫലം പുറത്തുവന്നതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും. അതുവരെ റെസ്റ്റാറന്റിന്റെ​ പേര് പരസ്യപ്പെടുത്തില്ലെന്ന് അധികൃതർ പറഞ്ഞു.

ഭക്ഷണ ശാലകൾ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതി ആരോഗ്യ വകുപ്പിന്റെ 16000 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Food poisoning: Restaurant closed by Qatar Ministry of Health
Next Story