Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭക്തിയുടെ നിറവിൽ റമദാൻ...

ഭക്തിയുടെ നിറവിൽ റമദാൻ ആദ്യദിനം

text_fields
bookmark_border
ഭക്തിയുടെ നിറവിൽ റമദാൻ ആദ്യദിനം
cancel
camera_alt???????????? ??????? ?????????? ???????????? ????? ???????? ?????? ??????? ?????????: ????? ????????
ദോഹ: അന്തരീക്ഷ താപനില 40 ഡിഗ്രിസെൽഷ്യസിന്​ മുകളിൽ ആണങ്കിലും അതുകൊ​ണ്ടൊന്നും റമദാൻ ആദ്യദിനത്തി​​െൻറ പ്രഭയെ തെല്ലും കെടുത്താൻ കഴിഞ്ഞില്ല എന്നാണ്​ വിശ്വാസികളുടെ പൊതുവെയുള്ള പ്രതികരണങ്ങൾ വെളിപ്പെടുത്തുന്നത്​. വ്രതകാലത്തിലേക്ക്​ പ്രവേശിച്ചതി​​െൻറ സന്തോഷം ഏവരിലും പ്രകടമായിരുന്നു. പുറം​േജാലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആദ്യ ദിനത്തിലെ നോമ്പ്​ അനുഭവത്തെ ക​ുറിച്ച്​ സന്തോഷത്തോടെയാണ്​ പ്രതികരിച്ചത്​. മസ്​ജിദുകളിലെ നമസ്​ക്കാരത്തിൽ പ​െങ്കടുക്കാൻ പതിവിലും വലിയ ജനനിബിഡമായിരുന്നു. അസർ കഴിഞ്ഞശേഷം ഇഅ്​ത്തിക്കാഫ്​ ഇരിക്കാൻ പള്ളികളിലേക്ക്​ ഒഴുക്കായിരുന്നു. പള്ളികളിലും നോമ്പ്​ തുറക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്​ത്താറുകളും നടന്നു. തൊഴിലാളികൾക്കും പ്രവാസികളായ താഴ്​ന്ന വരുമാനക്കാർക്കും ​േവണ്ടി വിവിധ സ്ഥലങ്ങളിലും ഇഫ്​താറുകൾ നടന്നു. റമദാൻ പ്രമാണിച്ച്​ തൊഴിൽ സമയം ആറ്​ മണിക്കൂറാക്കിയിട്ടുണ്ട്​ സർക്കാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - food-2
Next Story