Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂടൽമഞ്ഞിന് സാധ്യത

text_fields
bookmark_border
മൂടൽമഞ്ഞിന് സാധ്യത
cancel

ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയർന്ന നിലയിൽ തുടരുമെന്നും രാത്രിയിലും പുലർച്ചെയും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം റോഡുകളിലെ കാഴ്ചപരിധി 2 കിലോമീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുണ്ടെന്നും പ്രതിദിന കാലാവസ്ഥാ പ്രവചനത്തിൽ വ്യക്തമാക്കി. രാത്രി വൈകിയും പുലർച്ചെ സമയങ്ങളിലും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fog
Next Story