Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​മേ​ഹ ദി​ന​ത്തി​ൽ...

പ്ര​മേ​ഹ ദി​ന​ത്തി​ൽ സ്​​പെ​ഷ്യ​ൽ മെ​ഡി​ക്ക​ൽ പാ​ക്കേ​ജു​മാ​യി ഫോ​ക്ക​സ്​

text_fields
bookmark_border
പ്ര​മേ​ഹ ദി​ന​ത്തി​ൽ സ്​​പെ​ഷ്യ​ൽ മെ​ഡി​ക്ക​ൽ പാ​ക്കേ​ജു​മാ​യി ഫോ​ക്ക​സ്​
cancel

ദോ​ഹ: ലോ​ക പ്ര​മേ​ഹ ദി​ന​മാ​യ ​ഞാ​യ​റാ​ഴ്​​ച മു​ത​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച്​ ഫോ​ക്ക​സ്​ മെ​ഡി​ക്ക​ൽ സെൻറ​ർ. ബ്ല​ഡ് ഷു​ഗ​ർ, ലി​പി​ഡ് പ്രൊ​ഫൈ​ൽ, ലി​വ​ർ പ്ര​വ​ർ​ത്ത​നം, കി​ഡ്നി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ഒ​മ്പ​ത്​ ഇ​നം പ​രി​ശോ​ധ​ന​ക​ള​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സ്ക്രീ​നി​ങ്ങി​നാ​ണ് വ​ലി​യ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. എ​ക്സി​ക്യൂ​ട്ടീ​വ് ഹെ​ൽ​ത്ത് പാ​ക്കേ​ജ്, മെ​ഡി​ക്ക​ൽ സ്ക്രീ​നിം​ഗ് എ​ന്നി​ങ്ങ​നെ ര​ണ്ടു പാ​ക്കേ​ജി​ൽ ആ​ണ് ഇ​ള​വു​ക​ൾ. 600 റി​യ​ലി​ൻെ​റ എ​ക്സി​ക്യൂ​ട്ടീ​വ് ഹെ​ൽ​ത്ത് പാ​ക്കേ​ജ് 75 റി​യാ​ലി​നും, 315 ൻെ​റ ഹെ​ൽ​ത്ത് സ്ക്രീ​നിം​ഗ് പാ​ക്കേ​ജ് 49 റി​യാ​ലി​നും പ്ര​ത്യേ​ക ഓ​ഫ​റി​ലൂ​ടെ ല​ഭ്യ​മാ​വും.

ഇ​തി​ന് പു​റ​മെ സൗ​ജ​ന്യ ക​ൺ​സ​ൾ​ട്ടേ​ഷ​നും ഒ​രു​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൻെ​റ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യു​ന്ന​തി​നും പ്ര​മേ​ഹം പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ളെ ചെ​റു​ത്ത് തോ​ൽ​പി​ക്കു​ന്ന​തി​നു​മാ​യാ​ണ് കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ ഫോ​ക്ക​സ്​ മെ​ഡി​ക്ക​ൽ സെൻറ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യാ​യാ​മ​വും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ രീ​തി​ക്കും പു​റ​മെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. പ​രി​മി​ത കാ​ല​ത്തേ​ക്കാ​ണ് ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ബു​ക്കി​ങ്ങി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി 44289555, 70494670 ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diabetes Day
News Summary - Focus on Special Medical Package on Diabetes Day
Next Story