Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലേ​ബ​ർ...

ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഫോ​ക്ക​സ്‌ ലേ​ഡീ​സ് ഇ​ഫ്താ​ർ

text_fields
bookmark_border
iftar meet in labour camp
cancel
camera_alt

ഫോ​ക്ക​സ് ലേ​ഡീ​സ് നേ​തൃ​ത്വ​ത്തി​ൽ ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ ഇ​ഫ്താ​ർ

ദോ​ഹ: വീ​ടു​ക​ളി​ൽ പാ​ച​കം ചെ​യ്ത വി​ഭ​വ​ങ്ങ​ളു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ​ഫ്താ​ർ ഒ​രു​ക്കി ഫോ​ക്ക​സ് ലേ​ഡീ​സ്. വ​ക്ര, വു​കൈ​ർ ഭാ​ഗ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലാ​യി 500ഓ​ളം പേ​ർ​ക്കാ​ണ് വി​ഭ​വ സ​മൃ​ദ്ധ​മാ​യ നോ​മ്പു​തു​റ ഒ​രു​ക്കി​യ​ത്. തു​മാ​മ​യി​ലെ ഫോ​ക്ക​സ് ആ​സ്ഥാ​ന​ത്ത് ഭ​ക്ഷ​ണം ശേ​ഖ​രി​ച്ച് വൈ​കി​ട്ടോ​ടെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ വ​ള​ന്റി​യ​ർ സം​ഘം വ​ഴി വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഫോ​ക്ക​സ് ലേ​ഡീ​സ് ഡ​യ​റ​ക്ട​ർ അ​സ്മി​ന നാ​സ​ർ, അ​ഡ്മി​ൻ മാ​നേ​ജ​ർ സു​ആ​ദ ഇ​സ്മാ​യി​ൽ, ഫ​ർ​സീ​ന, മു​ഹ്സി​ന, ബു​ഷ്റ ഇ​ബ്രാ​ഹിം, സി​ജി​ല, ഡോ. ​ജ​ഷ്മി​ന, ജി​ഹാ​ദ, ദി​ൽ​ബ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സി.​ഇ.​ഒ ഹാ​രി​സ് പി.​ടി, സി.​ഒ.​ഒ അ​മീ​ർ ഷാ​ജി, ഫാ​യി​സ് എ​ള​യോ​ട​ത്ത്, അ​മീ​നു​ർ​റ​ഹ്മാ​ൻ, മൊ​യ്തീ​ൻ ഷാ, ​അ​നീ​സ് അ​സീ​സ്, ആ​ശി​ക് ബേ​പ്പൂ​ർ, ഡോ. ​റ​സീ​ൽ മൊ​യ്തീ​ൻ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour campIftar meetQatar NewsRamadan 2024
News Summary - Focus Ladies' Iftar meet at Labour Camps
Next Story