Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോക്കസ് കുവൈത്ത് യൂനിറ്റ് 12 ഭാരവാഹികൾ

text_fields
bookmark_border
ഫോക്കസ് കുവൈത്ത് യൂനിറ്റ് 12 ഭാരവാഹികൾ
cancel
camera_alt

ഷഫീർ - അഷ്റഫ് - ശ്രീജിത്ത്

കുവൈത്ത് സിറ്റി: എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഒാഫ് കാഡ് യൂസേഴ്സ്‌ (ഫോക്കസ്‌ കുവൈത്ത്) യൂനിറ്റ് 12 വാർഷിക സമ്മേളനം സംഘടിപ്പിച്ചു.അഷ്‌റഫ് അധ്യക്ഷതവഹിച്ചു. സാം തോമസ്‌, സന്തോഷ്‌, ശ്രീജിത്ത്‌, ഷെന്നി, ഷഫീർ, പ്രസിഡൻറ് രതീഷ് കുമാർ, ജനറൽ സെക്രട്ടറി പ്രശോഭ് ഫിലിപ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷഫീർ (എക്സിക്യൂട്ടിവ്), അഷ്‌റഫ്‌ (കൺവീനർ), ശ്രീജിത്ത്‌ (ജോയൻറ് കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Focus Kuwait Unit 12 Officers
Next Story