Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​മാ​ന സ​ർ​വി​സ്...

വി​മാ​ന സ​ർ​വി​സ് മുടക്കം തുടരുന്നു

text_fields
bookmark_border
വി​മാ​ന സ​ർ​വി​സ് മുടക്കം തുടരുന്നു
cancel

ദോ​ഹ: ഖ​ത്ത​ർ വ്യോ​മാ​തി​ർ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​തി​നാ​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വ​ച്ച​ത് തു​ട​രു​മെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ റി​ലീ​ഫ് വി​മാ​ന സ​ർ​വി​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വി​മാ​ന സ​ർ​വി​സ് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​ക​രു​ത്.

വി​മാ​ന വി​വ​ര​ങ്ങ​ളും മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​നാ​യി യാ​ത്ര​ക്കാ​ർ അ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്ക​ണം. വെ​ബ്‌​സൈ​റ്റ് വ​ഴി​യോ മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യോ വി​ശ​ദാം​ശ​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Flight service disruptions continue
Next Story