Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅഞ്ച്, പത്ത്, 50 റിയാൽ...

അഞ്ച്, പത്ത്, 50 റിയാൽ കറൻസി പരിഷ്‍കരിക്കുന്നു

text_fields
bookmark_border
അഞ്ച്, പത്ത്, 50 റിയാൽ കറൻസി പരിഷ്‍കരിക്കുന്നു
cancel

ദോഹ: അഞ്ച്, പത്ത്, 50 റിയാൽ കറൻസികൾ പരിഷ്‍കരിക്കുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. സ്റ്റേറ്റ് എംബ്ലം, അറബിക് അക്കം, ഇഷ്യൂ തീയതി എന്നിവയിലാണ് മാറ്റം. അതേസമയം, നിലവിൽ വിപണിയിലുള്ള ഫിഫ്ത് സീരിസിലെ അഞ്ച്, പത്ത്, 50 റിയാൽ കറൻസികൾക്ക് നിയമ പ്രാബല്യമുണ്ടാകുമെന്നും സാധാരണ പോലെ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. മറ്റു തുക കറൻസികളിലും പിന്നീട് മാറ്റം വരുത്തുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. പഴയ കറനസികളും സ്വീകരിക്കണമെന്ന് പൊതു സ്ഥാപനങ്ങളോടും വ്യാപാരികളോടും അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Five, ten, and 50 Riyal currencies are being updated
Next Story