Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​താ​ര​ങ്ങ​ളെ...

ലോ​ക​താ​ര​ങ്ങ​ളെ കു​ട്ടി​ക​ൾ ക​ണ്ടു; ഒ​പ്പം പ​ന്തു​ത​ട്ടി 

text_fields
bookmark_border
ലോ​ക​താ​ര​ങ്ങ​ളെ കു​ട്ടി​ക​ൾ ക​ണ്ടു; ഒ​പ്പം പ​ന്തു​ത​ട്ടി 
cancel
camera_alt????? ??????? ?????????? ??.???????.???? ????????????? ?????????????????

ദോ​​ഹ: എ​​ട്ടി​​നും 12നും ​​ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് പി.​​എ​​സ്.​​ജി താ​​ര​​ങ്ങ​​ളു​​മാ​​യി ഇ​​ട​​പ​​ഴ​​കാ​​ൻ അ​​വ​​സ​​ര​മൊ​​രു​​ക്കി ഉ​​രീ​​ദു. ഉ​​രീ​​ദു​​വിെ​​ൻ​​റ പാ​​രി​​സ്​ സെ​​യി​​ൻ​​റ് ജ​​ർ​​മെ​​യ്ൻ അ​​ക്കാ​​ദ​​മി േബ്രാ​​ട്ട് യൂ ​​ബൈ ഉ​​രീ​​ദു ആ​​ണ് കു​​ട്ടി​​ക​ ൾ​​ക്ക് താ​​ര​​ങ്ങ​​ളു​​മാ​​യി നേ​​രി​​ട്ടി​​ട​​പ​​ഴ​​കാ​​നും വി​​ജ​​യ​​ത്തി​​ലേ​​ക്കു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ തേ​​ടാ​​നു​​മു​​ള്ള സു​​വ​​ർ​​ണാ​ വ​​സ​​ര​​മൊ​​രു​​ക്കി​​യ​​ത്. ഫ്ര​​ഞ്ച് ക്ല​​ബിെ​​ൻ​​റ ഖ​​ത്ത​​ർ സ​​ന്ദ​​ർ​​ശ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്. പി.​​എ​​സ്.​​ജി​​യു​​ടെ ക്ല​​ബ്  പ​​ങ്കാ​​ളി കൂ​​ടി​​യാ​​ണ് ഉ​​രീ​​ദു. 
ചെ​​റു​​പ്പ​​ക്കാ​​രെ​​യും കു​​ട്ടി​​ക​​ളെ​​യും കാ​​യി​​ക​​മേ​​ഖ​​ല​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ അ​​ടു​​പ്പി​​ക്കു​​ന്ന​​തി​​നും ആ​​വ​​ശ്യ​​മാ​​യ പ​​രി​​ശീ​ ല​​ന​​ങ്ങ​​ൾ​​ക്കും മ​​റ്റും അ​​വ​​സ​​ര​​ങ്ങ​​ളൊ​​രു​​ക്കു​​ക​​യും ചെ​​യ്യു​​ക​​യെ​​ന്ന ല​​ക്ഷ്യം മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് 2014ൽ ​​പി.​​എ​​സ്.​​ജി  അ​​ക്കാ​​ദ​​മി േബ്രാ​​ട്ട് യൂ ​​ബൈ ഉ​​രീ​​ദു തു​​ട​​ക്ക​​മി​​ട്ട​​ത്.

ത​​ങ്ങ​​ളു​​ടെ ക​​ഴി​​വു​​ക​​ൾ പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി 100ഓ​​ളം കു​​ട്ടി​​ക​​ളാ​​ണ് ക്യാ​​മ്പി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്. പാ​​രി​​സ്​ പ​​രി​​ശീ​ ല​​ക​​ൻ ഉ​​നെ​​യ് എം​​റി​​ക്കും അ​​സി.​​കോ​​ച്ച് സോ​​മാ​​ന കാ​​മ​​റ​​ക്കും ഒ​​പ്പും കു​​ട്ടി​​ക​​ൾ പ​​ന്തു ത​​ട്ടി. പി.​​എ​​സ്.​​ജി യു​​വ താ​ ​ര​​ങ്ങ​​ളാ​​യ ജി​​യോ​​വാ​​നി ലോ ​​സെ​​ൽ​​സോ,  ക്രി​​സ്​​​റ്റ​​ഫ​​ർ എ​​ൻ​​കു​​ൻ​​കു എ​​ന്നി​​വ​​രും കു​​ട്ടി​​ക​​ൾ​​ക്കൊ​​പ്പം കൂ​​ടി. ലോ​​ക​​ശ്ര​​ദ്ധ ആ​​ക​​ർ​​ഷി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന ദോ​​ഹ​​യി​​ൽ ത​​ങ്ങ​​ളു​​ടെ ഇ​​ഷ്​​​ട താ​​ര​​ങ്ങ​​ളെ നേ​​രി​​ൽ കാ​​ണാ​​നും ആ​ ​ശം​​സ​​ക​​ൾ അ​​റി​​യി​​ക്കാ​​നും ആ​​രാ​​ധ​​ക​​ർ​​ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കാ​​ൻ സാ​​ധി​​ച്ച​​തി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് ഉ​​രീ​​ദു ഖ​​ത്ത​​ർ  പി.​​ആ​​ർ ഡ​​യ​​റ​​ക്ട​​ർ മ​​നാ​​ർ ഖ​​ലീ​​ഫ അ​​ൽ മു​​റൈ​​ഖി പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsFive Paris Saint Germain
News Summary - Five Paris Saint Germain-qatar-gulf news
Next Story