Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​വി​ധ...

വി​വി​ധ മേ​ഖ​ല​ക​ൾ​ക്കാ​യി ശൂ​റാ കൗ​ൺ​സി​ലി​ന്​ അ​ഞ്ച് സ​മി​തി​ക​ൾ

text_fields
bookmark_border
വി​വി​ധ മേ​ഖ​ല​ക​ൾ​ക്കാ​യി ശൂ​റാ കൗ​ൺ​സി​ലി​ന്​ അ​ഞ്ച് സ​മി​തി​ക​ൾ
cancel
camera_alt

ശൂ​റാ കൗ​ൺ​സി​ലി​െൻറ 49ാമ​ത്​ സെ​ഷ​െൻറ ര​ണ്ടാ​മ​ത്​ യോ​ഗം സ്പീ​​ക്ക​​ര്‍ അ​​ഹ​്​​മ​​ദ് ബി​​ന്‍ അ​​ബ്​​ദു​​ല്ല സ​യ്​​​ദ് ആ​​ല്‍ മ​​ഹ്​​മൂ​​ദി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന​പ്പോ​ൾ

ദോ​ഹ: വി​വി​ധ മേ​ഖ​ല​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ശൂ​റാ കൗ​ൺ​സി​ൽ അ​ഞ്ച്​ സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു. സ്പീ​​ക്ക​​ര്‍ അ​​ഹ​്​​മ​​ദ് ബി​​ന്‍ അ​​ബ്​​ദു​​ല്ല സ​യ്​​​ദ് ആ​​ല്‍ മ​​ഹ്​​മൂ​​ദി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന 49ാമ​ത്​ സെ​ഷ​െൻറ ര​ണ്ടാ​മ​ത്​ യോ​ഗ​ത്തി​ലാ​ണി​ത്.

നി​യ​മ നി​ർ​മാ​ണ സ​മി​തി, സാ​മ്പ​ത്തി​ക ധ​ന​കാ​ര്യ സ​മി​തി, സ​ർ​വി​സ്​ ആ​ൻ​ഡ് പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റീ​സ്​ സ​മി​തി, ഇ​േ​ൻ​റ​ണ​ൽ ആ​ൻ​ഡ് എ​ക്സ്​​റ്റേ​ണ​ൽ സ​മി​തി, സാം​സ്​​കാ​രി​ക ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​മി​തി എ​ന്നി​ങ്ങ​നെ അ​ഞ്ച് സ​മി​തി​ക​ൾ​ക്കാ​ണ് 49ാം സെ​ഷ​നി​ലെ ര​ണ്ടാം യോ​ഗ​ത്തി​ൽ ശൂ​റാ കൗ​ൺ​സി​ൽ രൂ​പം ന​ൽ​കി​യ​ത്. അ​ടു​ത്ത​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ ശൂ​റാ​കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച അ​മീ​റി​െൻറ ന​ട​പ​ടി​യെ അം​ഗ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്​​തു. 49ാം സെ​ഷ​നി​െൻറ പ്ര​ഥ​മ യോ​ഗ​ത്തി​ൽ അ​മീ​ർ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ​യും സ്വാ​ഗ​തം ചെ​യ്​​തു. മേ​ഖ​ല അ​ന്താ​രാ​ഷ്​​ട്ര ത​ല​ങ്ങ​ളി​ൽ ശൂ​റാ കൗ​ൺ​സി​ലി​െൻറ പ്രാ​ധാ​ന്യ​ത്തെ അ​മീ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​താ​യി അം​ഗ​ങ്ങ​ൾ വി​ലി​യി​രു​ത്തി.

വി​വി​ധ സ​മി​തി അം​ഗ​ങ്ങ​ൾ

നി​യ​മ​നി​ർ​മാ​ണ സ​മി​തി

നാ​സ​ർ ബി​ൻ റാ​ഷി​ദ് അ​ൽ ക​അ്ബി, റാ​ഷി​ദ് ബി​ൻ ഹ​മ​ദ് അ​ൽ മ​അ​ദാ​ദി, യൂ​സു​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ ഖാ​തി​ർ, നാ​സ​ർ ബി​ൻ ഖ​ലീ​ൽ അ​ൽ ജൈ​ദ, അ​ബ്​​ദു​റ​ഹ്മാ​ൻ ബി​ൻ യൂ​സു​ഫ് അ​ൽ ഖു​ലൈ​ഫി, ഐ​ശ ബി​ൻ​ത് യൂ​സു​ഫ് അ​ൽ മ​ന്നാ​ഇ, മു​ഹ​മ്മ​ദ് ബി​ൻ അ​ലി അ​ൽ ഹ​ൻ​സാ​ബ്, അ​ബ്​​ദു​ല്ല​തീ​ഫ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സാ​ദ.

ധ​ന​കാ​ര്യ സാ​മ്പ​ത്തി​ക സ​മി​തി

നാ​സ​ർ ബി​ൻ റാ​ഷി​ദ് ബി​ൻ സ​രീ അ​ൽ ക​അ്ബി, മു​ഹ​മ്മ​ദ് ബി​ൻ ഖാ​ലി​ദ് അ​ൽ ഗാ​നെം, നാ​സ​ർ ബി​ൻ സു​ലൈ​മാ​ൻ അ​ൽ ഹൈ​ദ​ർ, അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ് അ​ൽ ജ​ബ​ർ അ​ൽ നു​ഐ​മി, ദ​ഹ്​​ലാ​ൻ ബി​ൻ ജം​ആ​ൻ ബ​ഷീ​ർ അ​ൽ ഹ​മ​ദ്, അ​ലി ബി​ൻ അ​ബ്്ദു​ല്ല​തീ​ഫ് മു​ഹ​മ്മ​ദ് അ​ൽ മു​ഹ​ന്ന​ദി, നാ​സ​ർ ബി​ൻ സു​ൽ​താ​ൻ നാ​സ​ർ അ​ൽ ഹു​മൈ​ദി, ഖാ​ലി​ദ് അ​ബ്​​ദു​ല്ല റാ​ഷി​ദ് അ​ൽ ബൂ​ഐ​നൈ​ൻ, ഡോ. ​ഹി​ന്ദ് ബി​ൻ​ത് അ​ബ്​​ദു​റ​ഹ്മാ​ൻ മു​ഹ​മ്മ​ദ് മു​ബാ​റ​ക് അ​ൽ മു​ഫ്ത, ഫ​ഹ്ദ് ബി​ൻ മു​ഹ​മ്മ​ദ് ഫ​ഹ്ദ് സ​അ​ദ് ബു​സ്​​വൈ​ർ, സാ​ലി​ഹ് അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ മ​ന്നാ​ഇ, മു​ഹ​മ്മ​ദ് ബി​ൻ അ​ലി സു​ൽ​താ​ൻ അ​ൽ അ​ലി അ​ൽ മ​ആ​ദീ​ദ്, റീം ​ബ​ൻ​ത് മു​ഹ​മ്മ​ദ് റാ​ഷി​ദ് അ​ൽ മ​ൻ​സൂ​രി.

സ​ർ​വി​സ്​ ആ​ൻ​ഡ് പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റീ​സ്​ സ​മി​തി

ഹാ​ദി ബി​ൻ സ​അ​ദ് അ​ൽ ഖ​യാ​റി​ൻ, ഇ​സ്​​മാ​ഈ​ൽ ബി​ൻ മു​ഹ​മ്മ​ദ് ഷ​രീ​ഫ് അ​ൽ ഇ​മാ​ദി, യൂ​സു​ഫ് ബി​ൻ അ​ഹ്മ​ദ് അ​ലി ഉം​റാ​ൻ അ​ൽ കു​വാ​രി, ഖ​ലീ​ഫ ബി​ൻ അ​ലി ഖ​ലീ​ഫ അ​ൽ ഹി​ത്​​മി, നാ​സ​ർ സ​ൽ​മീ​ൻ ഖാ​ലി​ദ് അ​ൽ സു​വൈ​ദി, മു​ഹ​മ്മ​ദ് മ​ഹ്ദി അ​ൽ അ​ഹ്ബാ​ബി, മു​ബാ​റ​ക് ബി​ൻ സൈ​ഫ് അ​ൽ മ​ൻ​സൂ​രി, ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ജാ​ജ് അ​ൽ കു​ബൈ​സി, മു​ഹ​മ്മ​ദ് ബി​ൻ മ​ൻ​സൂ​ർ അ​ൽ ഷ​ഹ്​​വാ​നി.

ഇ​​േ​ൻ​റ​ണ​ൽ ആ​ൻ​ഡ് എ​ക്സ്​​റ്റേ​ണ​ൽ സ​മി​തി

ഇ​ബ്റാ​ഹിം ബി​ൻ ഖ​ലീ​ഫ അ​ൽ ന​സ്​​ർ, നാ​സ​ർ ബി​ൻ അ​ഹ്മ​ദ് അ​ൽ മ​ൽ​കി, ഡോ. ​യൂ​സു​ഫ് മു​ഹ​മ്മ​ദ് യൂ​സു​ഫ് അ​ൽ ഉ​ബൈ​ദാ​ൻ, അ​ബ്​​ദു​റ​ഹ്മാ​ൻ ബി​ൻ യൂ​സു​ഫ് അ​ൽ ഖു​ലൈ​ഫി, ദ​ഹ്​​ലാ​ൻ ബി​ൻ ജം​ആ​ൻ ബ​ഷീ​ർ അ​ൽ ഹ​മ​ദ്, അ​ബ്​​ദു​ൽ അ​സീ​സ്​ മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ൽ അ​ത്വി​യ്യ, മു​ഹ​മ്മ​ദ് ബി​ൻ മ​ഹ്ദി അ​ജ്​​യാ​ൻ അ​ൽ അ​ഹ്ബാ​ബി, ഖാ​ലി​ദ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ബൂ​ഐ​നൈ​ൻ, അ​ബ്​​ദു​ല്ല ബി​ൻ ഫ​ഹ​ദ് ഗു​റാ​ബ് അ​ൽ മ​ർ​രി, അ​ബ്​​ദു​ല്ല​തീ​ഫ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സാ​ദ, ഡോ. ​ഹി​ന്ദ് ബി​ൻ​ത് അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ സാ​ദ, ഡോ. ​ഹി​ന്ദ് ബി​ൻ​ത് അ​ബ്​​ദു​റ​ഹ്മാ​ൻ മു​ബാ​റ​ക് അ​ൽ മു​ഫ്ത.

സാം​സ്​​കാ​രി​ക, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​മി​തി

റാ​ഷി​ദ് ബി​ൻ ഹ​മ​ദ് അ​ൽ മ​അ്ദാ​ദി, അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ് അ​ൽ മ​നാ, സ​ഖ്ർ ബി​ൻ ഫ​ഹ​ദ് അ​ൽ മു​റൈ​ഖി, അ​ഹ്മ​ദ് ബി​ൻ ഖ​ലീ​ഫ അ​ൽ റു​മൈ​ഹി, അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ് അ​ൽ നു​ഐ​മി, ഡോ. ​ഹി​സ ബി​ൻ​ത് സു​ൽ​താ​ൻ അ​ൽ ജാ​ബി​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shura Council qatar
Next Story