Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്നലെ അ​ഞ്ച്...

ഇന്നലെ അ​ഞ്ച് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങൾ

text_fields
bookmark_border
ഇന്നലെ അ​ഞ്ച് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങൾ
cancel

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച​യും ഖ​ത്ത​റി​നെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​ഞ്ച് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങളാണ് ഉണ്ടാ​യ​ത്. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ദോ​ഹ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ വി​ജ​യ​ക​ര​മാ​യി ത​ക​ർ​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പ​യാ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attacksballistic missile
News Summary - Five ballistic missile attacks yesterday
Next Story