Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധിത വലകൾ ഉപയോ​ഗിച്ച് മീൻപിടിത്തം; നാല് ബോട്ടുകൾ പിടിയിൽ

text_fields
bookmark_border
നിരോധിത വലകൾ ഉപയോ​ഗിച്ച് മീൻപിടിത്തം; നാല് ബോട്ടുകൾ പിടിയിൽ
cancel

ദോഹ: നിരോധിത വലകൾ ഉപയോ​ഗിച്ച് മീൻപിടിത്തം നടത്തിയ നാല് ബോട്ടുകൾ പരിസ്ഥിതി -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പിടികൂടി. മന്ത്രാലയത്തിലെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് അനധികൃത മത്സ്യബന്ധനം പിടികൂടിയിത്.

നൈലോൺ, ഖയ്യ എന്നിവ ഉൾപ്പെടെ നിരോധിത മീൻപിടിത്ത വലകൾ ബോട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. നിയമലംഘനം നടത്തിയവർക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചു. കടലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും, സമുദ്ര പരിസ്ഥിതിയും മത്സ്യസമ്പത്തും സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വിശദമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fishing using banned nets; Four boats seized
Next Story