Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​ഥ​മ ല​ക്ഷ്യം...

പ്ര​ഥ​മ ല​ക്ഷ്യം യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ൽ -ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
GCC Summit
cancel
camera_alt

യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​

ആ​ൽ ന​ഹ്​​യാ​നെ ഖ​ത്ത​ർ അ​മീ​ർ സ്വീ​ക​രി​ക്കു​ന്നു

ദോ​ഹ: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​ക​യും ബ​ന്ദി​ക​ളു​ടെ​യും ത​ട​വു​കാ​രു​ടെ​യും മോ​ച​നം സാ​ധ്യ​മാ​ക്കു​ക​യു​മാ​ണ് മ​ധ്യ​സ്ഥ ദൗ​ത്യ​ത്തി​ലെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി.

ദോ​ഹ​യി​ൽ ന​ട​ന്ന 44ാമ​ത് ജി.​സി.​സി ഉ​​ച്ച​കോ​ടി​ക്ക് പി​ന്നാ​ലെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഗ​സ്സ​യി​ലേ​ക്കു​ള്ള മാ​നു​ഷി​ക​സ​ഹാ​യ​ങ്ങ​ൾ നി​ഷേ​ധി​ച്ചു​ള്ള ഇ​സ്രാ​യേ​ലി​ന്റെ യു​ദ്ധ​ത​ന്ത്രം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും വെ​ടി​നി​ർ​ത്ത​ലും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​മു​ള്ള ന​യ​ത​ന്ത്ര ദൗ​ത്യം തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.

ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യെ അ​മീ​ർ സ്വീ​ക​രി​ക്കു​ന്നു

താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​ത്തി​ന​പ്പു​റം 1967ലെ ​അ​തി​ർ​ത്തി മാ​ന​ദ​ണ്ഡ​മാ​ക്കി ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ലൂ​ടെ ഫ​ല​സ്തീ​ന് ശാ​ശ്വ​ത സ​മാ​ധാ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC SummitQatar NewsSheikh Muhammad Bin Abdulrahman Althani
News Summary - First goal is to end the war - Qatar Prime Minister
Next Story