Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൊ​ബൈ​ൽ വീ​ടു​ക​ളു​ടെ...

മൊ​ബൈ​ൽ വീ​ടു​ക​ളു​ടെ ആ​ദ്യ ബാ​ച്ച് തു​ർ​ക്കി​യ​യി​ലെ​ത്തി

text_fields
bookmark_border
മൊ​ബൈ​ൽ വീ​ടു​ക​ളു​ടെ ആ​ദ്യ ബാ​ച്ച്   തു​ർ​ക്കി​യ​യി​ലെ​ത്തി
cancel
camera_alt

മൊ​ബൈ​ൽ വീ​ടു​ക​ളു​ടെ

അ​കം

ദോ​ഹ: ഭൂ​ക​മ്പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ വാ​ഗ്ദാ​നം ചെ​യ്ത 10,000 മൊ​ബൈ​ൽ വീ​ടു​ക​ളു​ടെ ആ​ദ്യ ബാ​ച്ച് തു​ർ​ക്കി​യ​യി​ലെ​ത്തി.

ഓ​ൺ​ലൈ​നി​ൽ റി​ലീ​സ് ചെ​യ്ത ഫോ​ട്ടോ​ക​ൾ അ​നു​സ​രി​ച്ച്, സു​ഖ​പ്ര​ദ​മാ​യ താ​മ​സ​മൊ​രു​ക്കു​ന്ന ക​ണ്ടെ​യ്‌​ന​ർ ഹോ​മു​ക​ളാ​ണ് ഖ​ത്ത​ർ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഹോ​ട്ട​ൽ​മു​റി​യോ​ട് സാ​മ്യ​മു​ള്ള ഇ​ന്റീ​രി​യ​റു​ക​ളും ഇ​ര​ട്ട കി​ട​ക്ക​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വീ​ടു​ക​ളാ​ണി​വ.

ഖ​ത്ത​ർ തു​ർ​ക്കി​യ​യി​ലെ​ത്തി​ച്ച മൊ​ബൈ​ൽ ക​ണ്ടെ​യ്‌​ന​ർ

ഹോ​മു​ക​ൾ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkeymobile homes
News Summary - First batch of mobile homes Arrived in Turkey
Next Story