Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇൻഡസ്ട്രിയൽ ഏരിയയിൽ...

ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

text_fields
bookmark_border
ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം
cancel

ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സേനയുടെ നേതൃത്വത്തിൽ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. എന്നാൽ തീപിടിത്തത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ചില്ല.

ഖത്തർ നാഷനൽ ലൈബ്രറി താൽക്കാലികമായി അടച്ചിടും

ദോഹ: ഖത്തർ നാഷണൽ ലൈബ്രറി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റും സോഷ്യൽ മീഡിയ പിന്തുടരമമെന്നും അധികൃതർ അറിയിച്ചു

മ​ത്താ​ഫ് അ​റ​ബ് മ്യൂ​സി​യം താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചി​ടും

ദോ​ഹ: മ​ത്താ​ഫ് അ​റ​ബ് മ്യൂ​സി​യം ഓ​ഫ് മോ​ഡേ​ൺ ആ​ർ​ട്ട് ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മ​ത്താ​ഫ് എ​ൻ​സൈ​ക്ലോ​പീ​ഡി​യ​യി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും ഏ​റ്റ​വും പു​തി​യ അ​പ്‌​ഡേ​റ്റു​ക​ൾ​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsDefenceIndustrial AreaQatar News
News Summary - Fire in industrial area
Next Story