Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​ഡ​സ്ട്രി​യ​ൽ...

ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ തീ​പി​ടി​ത്തം
cancel

ദോ​ഹ: ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലു​ള്ള ഒ​രു വെ​യ​ർ​ഹൗ​സി​ൽ ഉ​ണ്ടാ​യ തീ​പി​ടു​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അതേസമയം, തീ​യ​ണ​ച്ച​താ​യും സ്ഥി​തി​ഗ​തി​ക​ൾ പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firenewsqatar​
News Summary - Fire breaks out in industrial area
Next Story