Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബർകത്ത് അൽ അവാമിറിൽ ഫാക്ടറിയിൽ തീപിടിത്തം
text_fieldsbookmark_border
ദോഹ: ബർകത്ത് അൽ അവാമിർ ഏരിയയിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്തം ഖത്തർ സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സിവിൽ ഡിഫൻസ് യൂണിറ്റുകൾ ഉടൻതന്നെ സ്ഥലത്തെത്തുകയും സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

