Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കാറിൽ കൂടുതൽ...

ഖത്തറിൽ കാറിൽ കൂടുതൽ പേർ സഞ്ചരിച്ചതിന്​ വൻപിഴ ചുമത്തി​യെന്നത്​ വ്യാജപ്രചാരണം

text_fields
bookmark_border
qatar-car
cancel

ദോഹ: രാജ്യത്ത് കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് കനത്ത പിഴ ഈടാക്കിയെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കു ന്ന വാർത്ത വാസ്​തവ വിരുദ്ധമാണെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. കോവിഡ്–19 പശ്ചാത്തലത്തിൽ അനുവദിച്ചതിലും കൂടുതൽ ആളുകൾ കാറിൽ യാത്ര ചെയ്തതിന് 10000 റിയാൽ പിഴ ചുമത്തിയെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്​.

ഇത്​ അടിസ്​ഥാന രഹിതമാണ്​. വാർത്തകളും വിവരങ്ങളും ഔദ്യോഗിക േസ്രാതസ്സുകളിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്നും വകുപ്പ് പൊതുജനങ്ങളോടാവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsfake news
News Summary - fine for travelling in car
Next Story