Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫിഫ ലോകകപ്പ് സ്പെയിന്;...

ഫിഫ ലോകകപ്പ് സ്പെയിന്; വിജയാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഫിഫ ലോകകപ്പ് സ്പെയിന്; വിജയാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ടം സ്പെ​യി​ൻ നേ​ടി​യ​തി​ന്റെ ഭാ​ഗ​മാ​യി സ്പെ​യി​ൻ ഫു​ട്ബാ​ൾ ഫാ​ൻ​സ് ഖ​ത്ത​ർ വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

ദോഹ: ഫിഫ ലോകകപ്പ് കിരീടം സ്പെയിന് നേടിയതിന്റെ ഭാഗമായി സ്പെയിൻ ഫുട്ബാൾ ഫാൻസ് ഖത്തർ എസ്ദാൻ ഒയാസിസിൽ വിജയാഘോഷം സംഘടിപ്പിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25ൽ അധികം സ്പെയിൻ ആരാധകർ പരിപാടിയിൽ പങ്കെടുത്തു.

സ്പെയിൻ ദേശീയ പതാകകളും ജഴ്‌സികളും അണിഞ്ഞെത്തിയ ആരാധകർ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ലോകകപ്പ് വിജയം ആഘോഷിച്ചു. പരിപാടിക്ക് ദിലീഷ്, റജ്മൽ, റിയാസ്, നിയാസ്, നിഷാദ് എന്നിവർ നേതൃത്വം നൽകി. ഖത്തറിലെ സ്പെയിൻ ആരാധകരെ ഒരുമിപ്പിച്ച് വിവിധ സൗഹൃദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsFIFA World CupSpainQatar News
News Summary - FIFA World Cup, Spain,
Next Story