Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫിഫ ക്ലബ്​ ലോകകപ്പ്:...

ഫിഫ ക്ലബ്​ ലോകകപ്പ്: കലാശപ്പോര് ഇന്ന്

text_fields
bookmark_border
ഫിഫ ക്ലബ്​ ലോകകപ്പ്: കലാശപ്പോര് ഇന്ന്
cancel

ദോ​ഹ: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്​​ബാ​ൾ ക്ല​ബ്​ ഏ​തെ​ന്ന്​ ഇ​ന്ന​റി​യാം. ആ ​ലോ​ക​കി​രീ​ട​ത്തി​നാ​യി ര​ണ്ട്​ വ​മ്പ​ൻ​മാ​ർ പോ​രി​നി​റ​ങ്ങു​േ​മ്പാ​ൾ ശ​നി​യാ​ഴ്​​ച രാ​ത്രി 8.30ന്​ ​ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​​െൻറ പ​ച്ച​പ്പു​ൽ​മൈ​താ​ന​ത്തി​ന്​ ആ​വേ​ശ​ത്തീ​പി​ടി​ക്കും. ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ർ​പൂ​ൾ ബ്ര​സീ​ലി​ലെ സി.​ആ​ർ ഫ്ലെ​മി​ങ്ഗോ​യെ നേ​രി​ടും.

സെ​മി​യി​ൽ സി.​എ​ഫ് മൊ​ണ്ടെ​റേ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക്​ ത​ക​ർ​ത്താ​ണ്​​ ലി​വ​ർ​പൂ​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. സൗ​ദി ക്ല​ബ്​ അ​ൽ​ഹി​ലാ​ലി​നെ ​സെ​മി​യി​ൽ തോ​ൽ​പി​ച്ചാ​ണ്​ സി.​ആ​ർ ഫ്ലെ​മി​ങ്ഗോ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. സി.​എ​ഫ്. മൊ​ണ്ടേ​റെ​യും സൗ​ദി​യു​ടെ അ​ൽ​ഹി​ലാ​ലും ത​മ്മി​ലു​ള്ള മൂ​ന്നാം സ്ഥാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള മ​ത്സ​രം ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട്​ 5.30നാ​ണ്.

ആ​റ്​ വ​ൻ​ക​ര​ക​ളി​ലെ ക്ല​ബ്​ ഫു​ട്​​ബാ​ളി​ലെ ജേ​താ​ക്ക​ളാ​ണ്​ അ​ൽ​സ​ദ്ദ്​ സ്​​റ്റേ​ഡി​യം, ഖ​ലീ​ഫ സ്​​റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന ലോ​ക ക്ല​ബ്​ ഫു​ട്​​ബാ​ളി​ൽ അ​ങ്ക​ത്തി​നി​റ​ങ്ങി​യ​ത്. ഹി​ൻ​ഗി​ൻ സ്പോ​ര്‍ട് ക്ല​ബ് (ന്യൂ ​കാ​ലി​ഡോ​ണി​യ ഓ​ഷ്യാ​ന), അ​ല്‍ സ​ദ്ദ് (ഖ​ത്ത​ര്‍ ആ​തി​ഥേ​യ​ർ), ലി​വ​ര്‍പൂ​ള്‍ (ഇം​ഗ്ല​ണ്ട്​ യൂ​റോ​പ്പ് ), സി.​എ​ഫ് മൊ​ണ്ടെ​റേ (മെ​ക്സി​കോ വ​ട​ക്ക​ന്‍ മ​ധ്യ അ​മേ​രി​ക്ക ക​രീ​ബി​യ), ഇ.​എ​സ് തു​നീ​സ് (തു​നീ​ഷ്യ ആ​ഫ്രി​ക്ക), അ​ല്‍ ഹി​ലാ​ല്‍ എ​സ്.​എ​ഫ്.​സി (സൗ​ദി അ​റേ​ബ്യ-​ഏ​ഷ്യ), സി.​ആ​ര്‍ ഫ്ല​മിം​ഗോ (ബ്ര​സീ​ൽ-​തെ​ക്കേ അ​മേ​രി​ക്ക) എ​ന്നീ ക്ല​ബു​ക​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.ക​ളി കാ​ണാ​ന്‍ ടി​ക്ക​റ്റു​ള്ള​വ​ര്‍ക്ക് ത​ങ്ങ​ളു​ടെ ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് മെ​ട്രോ​യി​ല്‍ സൗ​ജ​ന്യ യാ​ത്രാ​പാ​സ് നേ​ടാം. ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പോ​കാ​ൻ ഗോ​ള്‍ഡ് ലൈ​നി​ലെ സ്പോ​ര്‍ട്സ്​ സി​റ്റി സ്​​റ്റേ​ഷ​നി​ലാ​ണ് ഇ​റ​ങ്ങേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsFIFA World Cup
News Summary - fifa world cup-qatar-gulf news
Next Story