Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫി​ഫ ലോ​ക ക​പ്പ്...

ഫി​ഫ ലോ​ക ക​പ്പ് പ്ര​വ​ച​ന മ​ത്സ​രം: വി​ജ​യി​ക്ക് സ​മ്മാ​നം കൈ​മാ​റി

text_fields
bookmark_border
ഫി​ഫ ലോ​ക ക​പ്പ് പ്ര​വ​ച​ന മ​ത്സ​രം: വി​ജ​യി​ക്ക് സ​മ്മാ​നം കൈ​മാ​റി
cancel
camera_alt

ഫി​ഫ ഫു​ട്ബാ​ൾ ലോ​ക ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "ഫൈ​ന​ൽ സ്കോ​ർ" പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്റെ വി​ജ​യി നൗ​ഷാ​ദി​ന് സ​മ്മാ​നം കൈ​മാ​റു​ന്നു

ദോ​ഹ: ഫി​ഫ ഫു​ട്ബാ​ൾ ലോ​ക ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "ഫൈ​ന​ൽ സ്കോ​ർ" പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​ക്ക് സ​മ്മാ​നം കൈ​മാ​റി. ആ​റ​ന്മു​ള എം.​എ​ൽ.​എ അ​ബി​ൻ വ​ർ​ക്കി​യാ​ണ് നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

തൃ​ത്താ​ല ഉ​ള്ള​ന്നൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദ് ആ​ണ് വി​ജ​യി. ഇ​ൻ​കാ​സ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് നി​സാ​ർ അ​ത്താ​ടി​യി​ൽ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് ആ​ന​ക്ക​ര, ട്ര​ഷ​റ​ർ ജി​ൻ​സ് ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് കൃ​ഷ്ണ​ച​ന്ദ്ര​ൻ, ജോ​യ​ന്റ് ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത്, ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​ഷ്‌​ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFIFA World Cupqatar​prediction contestPrize Distributed
News Summary - ഫി​ഫ ലോ​ക ക​പ്പ് പ്ര​വ​ച​ന മ​ത്സ​രം: വി​ജ​യി​ക്ക് സ​മ്മാ​നം കൈ​മാ​റി
Next Story