Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ഫിഫ ഇ’ നാഷൻസ്:...

‘ഫിഫ ഇ’ നാഷൻസ്: ഖത്തറിന് ഫൈനൽ റൗണ്ട് യോഗ്യത

text_fields
bookmark_border
football tournament
cancel
camera_alt

ഖത്തർ ഇ ഗെയിം അംഗങ്ങൾ

ദോഹ: ഫിഫയുടെ കീഴിൽ നടത്തുന്ന ഇ സ്​പോർട്സ് ഫുട്ബാൾ ടൂർണമെന്റായ ‘ഫിഫ-ഇ നാഷൻസ് കപ്പിൽ’ ഖത്തറിന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത. ​​​േപ്ല ഓഫിൽ ഈജിപ്ത്, ഫലസ്തീൻ ടീമുക​ളെ തോൽപിച്ചാണ് ഇ-ഗെയിമിലെ വമ്പന്മാർ മാറ്റുരക്കുന്ന പോരിലേക്ക് ഖത്തറിന്റെ സംഘവും യോഗ്യത നേടിയത്.

മിഡിൽഈസ്റ്റ്, ആഫ്രിക്ക മേഖലാ ​േപ്ല ഓഫിൽ ഈജിപ്തിനെ 3-0ത്തിനും, ഫലസ്തീനെ 1-0ത്തിനുമായിരുന്നു തോൽപിച്ചത്. ജൂലായിലാണ് ഫൈനൽ റൗണ്ട് മത്സരം. ഫിഫ ജി.ജി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇ ഗെയിം കളിക്കുന്നവരിൽ നിന്നും ഏറ്റവും കൂടുതൽ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേരാണ് ദേശീയ ടീമായി കളിക്കുക. യോഗ്യത നേടുന്ന 23 ​രാജ്യങ്ങളും, ആതിഥേയരും ഉൾപ്പെ​ടെ 24 രാജ്യങ്ങളാണ് മാറ്റുരക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finalQatarFIFA E Nations
News Summary - FIFA E Nations-Qatar qualify for final round
Next Story