Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 9:02 AM GMT Updated On
date_range 7 Dec 2021 9:02 AM GMTഫിഫ അറബ് കപ്പ്: തുനീഷ്യ, യു.എ.ഇ ക്വാർട്ടറിൽ
text_fieldsbookmark_border
camera_alt
വിജയം ആഘോഷിക്കുന്ന തുനീഷ്യൻ ആരാധകർ
ദോഹ: ഗ്രൂപ്പ് 'ബി'യിൽ നിന്നും തുനീഷ്യയും യു.എ.ഇയും ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഇടം പിടിച്ചു. അവസാന മത്സരത്തിൽ തുനീഷ്യ 1-0 ത്തിന് യു.എ.ഇയെ തോൽപിച്ചാണ് ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിൽ കടന്നത്. അതേസമയം, അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറിയയെ മൗറിത്താനിയ 2-1ന് അട്ടിമറിച്ചത് തോൽവിയിലും യു.എ.ഇക്ക് തുണയായി. രണ്ടു ദിവസം മുമ്പ് തുനീഷ്യയെ വീഴ്ത്തി ക്വാർട്ടർ പ്രതീക്ഷ സജീവമാക്കിയ സിറിയക്ക് അപ്രതീക്ഷിതമായ തോൽവി പുറത്തേക്കുള്ള വഴിയൊരുക്കി. ഒമ്പതാം മിനിറ്റിൽ സെയ്ഫുദ്ദീൻ ജാസിരിയാണ് തുനീഷ്യയുടെ വിജയഗോൾ കുറിച്ചത്.
Next Story