Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫി​ഫ അ​റ​ബ് ക​പ്പ്​:...

ഫി​ഫ അ​റ​ബ് ക​പ്പ്​: കേ​ര​ള വ​ള​ന്‍റി​യ​ർ​മാ​രെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
ഫി​ഫ അ​റ​ബ് ക​പ്പ്​: കേ​ര​ള വ​ള​ന്‍റി​യ​ർ​മാ​രെ അ​നു​മോ​ദി​ച്ചു
cancel
camera_alt

അ​മ​ൽ​കോ​ള​ജ് വ​ള​ന്‍റി​യ​ർ ടീം ​ക​ൾ​ച്ച​റ​ൽ ഫോ​റം നി​ല​മ്പൂ​ർ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം

ദോ​ഹ: ഫി​ഫ അ​റ​ബ് ക​പ്പി​ന് വ​ള​ന്‍റി​യ​ർ സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ മ​ല​പ്പു​റം നി​ല​മ്പൂ​ർ അ​മ​ൽ കോ​ള​ജി​ൽ​നി​ന്നും എ​ത്തി​യ വി​ദ്യാ​ർ​ഥി സം​ഘ​ത്തെ ക​ൾ​ച്ച​റ​ൽ ഫോ​റം നി​ല​മ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ അ​നു​മോ​ദി​ച്ചു. മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പി.​ടി. റ​ഷീ​ദ​ലി ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ നൗ​ഷാ​ദ് കൂ​റ്റം​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ​മാ​രാ​യ ഹ​ഫീ​സ്, ജ​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​ല​മ്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജു​നൈ​ദ് മേ​ച്ചേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​ടി. സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifavolunteersfootbal
News Summary - FIFA Arab Cup: Kerala volunteers approved
Next Story