Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫി​ഫ അ​റ​ബ് ക​പ്പ്:...

ഫി​ഫ അ​റ​ബ് ക​പ്പ്: ലോ​ക​ക​പ്പി​ന്​ മു​േ​മ്പ​യൊ​രു 'മി​നി ലോ​ക​ക​പ്പ്'

text_fields
bookmark_border
ഫി​ഫ അ​റ​ബ് ക​പ്പ്: ലോ​ക​ക​പ്പി​ന്​ മു​േ​മ്പ​യൊ​രു മി​നി ലോ​ക​ക​പ്പ്
cancel

ദോ​ഹ: 2022 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന സു​പ്ര​ധാ​ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറാ​യ ഫി​ഫ അ​റ​ബ് ക​പ്പ് 2021െൻ​റ ന​റു​ക്കെ​ടു​പ്പ് ഏ​പ്രി​ൽ 27ന് ​ചൊ​വ്വാ​ഴ്ച ക​താ​റ​യി​ൽ ന​ട​ക്കും.ക​താ​റ​യി​ലെ ഓ​പ്പ​റ ഹൗ​സി​ൽ രാ​ത്രി ഒ​മ്പ​തി​നാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ക. കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ച​ട​ങ്ങി​ലേ​ക്ക് പ്ര​വേ​ശ​നം.

മി​ഡി​ലീ​സ്​​റ്റി​ലും അ​റ​ബ് ലോ​ക​ത്തും ആ​ദ്യ​മാ​യെ​ത്തു​ന്ന ലോ​ക​ക​പ്പി​ന് കൃ​ത്യം ഒ​രു വ​ർ​ഷം മു​മ്പ് ന​ട​ക്കു​ന്ന ഫി​ഫ അ​റ​ബ് ക​പ്പ്, ലോ​ക​ക​പ്പി​നാ​യു​ള്ള ഖ​ത്ത​റിെൻറ ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഖ​ത്ത​ർ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18നാ​ണ് അ​റ​ബ് ക​പ്പിെൻറ ക​ലാ​ശ​പ്പോ​രാ​ട്ടം. കൃ​ത്യം ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തിെൻറ ഒ​രു വ​ർ​ഷം മു​മ്പ്.

ലോ​ക​ക​പ്പി​നാ​യി ത​യാ​റാ​ക്കി​യ ആ​റ് സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ൽ 23 അ​റ​ബ് രാ​ഷ്​​ട്ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.ആ​റ് സ്​​റ്റേ​ഡി​യ​ങ്ങ​ളി​ൽ ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യം, വ​ക്റ അ​ൽ ജ​നൂ​ബ് സ്​​റ്റേ​ഡി​യം, എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്​​റ്റേ​ഡി​യം, അ​ൽ റ​യ്യാ​ൻ അ​ഹ്മ​ദ് ബി​ൻ അ​ലി സ്​​റ്റേ​ഡി​യം എ​ന്നി​വ നേ​ര​ത്തെ ത​ന്നെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യി​രു​ന്നു. ടൂ​ർ​ണ​മെൻറി​നാ​യു​ള്ള ബാ​ക്കി സ്​​റ്റേ​ഡി​യ​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട ത​യാ​റെ​ടു​പ്പി​ലാ​ണ്.

ഖ​ത്ത​റി​ന് പു​റ​മെ, അ​ൾ​ജീ​രി​യ, ബ​ഹ്റൈ​ൻ, കോ​മൊ​റോ​സ്, ജി​ബൂ​തി, ഈ​ജി​പ്ത്, ഇ​റാ​ഖ്, ജോ​ർ​ദാ​ൻ, കു​വൈ​ത്ത്, ല​ബ​നാ​ൻ, ലി​ബി​യ, മൗ​റി​ത്താ​നി​യ, മൊ​റോ​കോ, ഒ​മാ​ൻ, ഫ​ല​സ്​​തീ​ൻ, സൗ​ദി അ​റേ​ബ്യ, സോ​മാ​ലി​യ, ദ​ക്ഷി​ണ സു​ഡാ​ൻ, സു​ഡാ​ൻ, സി​റി​യ, തു​നീ​ഷ്യ, യു.​എ.​ഇ, യ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഖ​ത്ത​റി​ലെ​ത്തു​ക. ഫി​ഫ അ​റ​ബ് ക​പ്പിെൻറ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsFIFA World CupFIFA Arab Cup
Next Story