Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​രോ​ഗ്യം നി​റ​ഞ്ഞ...

ആ​രോ​ഗ്യം നി​റ​ഞ്ഞ ലോ​ക​ക​പ്പി​ന് ഖ​ത്ത​റും ഫി​ഫ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും

text_fields
bookmark_border
ആ​രോ​ഗ്യം നി​റ​ഞ്ഞ ലോ​ക​ക​പ്പി​ന് ഖ​ത്ത​റും ഫി​ഫ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും
cancel
camera_alt

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ്​ അ​ൽ കു​വാ​രി, ഫി​ഫ പ്ര​സി​ഡ​ന്‍റ്​ ജി​യാ​നി ഇ​ൻ​ഫ​ന്‍റി​നോ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ്​ അ​ദ്​​നോം, ഗു​ഡ്​​വി​ൽ അം​ബാ​സ​ഡ​ർ ദി​ദി​യ​ർ ദ്രോ​ഗ്​​ബ എ​ന്നി​വ​ർ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ​ള​ന്റി​യ​ർ ടീ​മി​നും ഒ​പ്പം

Listen to this Article

ദോ​ഹ: ആ​രോ​ഗ്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ലോ​ക​ക​പ്പി​നാ​യി ഖ​ത്ത​റും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഫി​ഫ​യും കൈ​കോ​ർ​ക്കു​ന്നു. സ്​​റ്റേ​ഡി​യ​ത്തി​ന​ക​ത്തും ഫാ​ൻ സോ​ണു​ക​ളി​ലും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക, സ്​​റ്റേ​ഡി​യ​ത്തി​ലും ഫാ​ൻ​സോ​ണു​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യു​ന്ന​ത് കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ക, അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​മാ​യു​ള്ള സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഫി​ഫ​യും ഖ​ത്ത​റും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ആ​രോ​ഗ്യം നി​റ​ഞ്ഞ ലോ​ക​ക​പ്പ് സാ​ക്ഷാ​ത്ക​രി​ക്കാ​ൻ മു​ന്നോ​ട്ടു വെ​ക്കു​ന്ന​ത്.

2021ലെ ​ഫി​ഫ അ​റ​ബ് ക​പ്പി​ലെ​ടു​ത്ത ആ​രോ​ഗ്യ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നും ധാ​ര​ണ​യാ​യി. ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര മു​ന്നൊ​രു​ക്കം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക, കോ​വി​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക എ​ന്നി​വ​യും ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്. ഫി​ഫ, ഖ​ത്ത​ർ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന മൂ​ന്ന് വ​ർ​ഷ​ത്തെ പ​ങ്കാ​ളി​ത്ത പ​രി​പാ​ടി​യാ​യ ഹെ​ൽ​ത്തി ഫി​ഫ വേ​ൾ​ഡ് ക​പ്പ് ഖ​ത്ത​ർ 2022 - ക്രി​യേ​റ്റി​ങ് ലെ​ഗ​സി ഫോ​ർ സ്​​പോ​ർ​ട്ട് ആ​ൻ​ഡ് ഹെ​ൽ​ത്തി​ന്‍റെ പ്ര​ഥ​മ സ്​​റ്റി​യ​റി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ആ​രോ​ഗ്യ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു വെ​ച്ച​ത്. 2021ലാ​ണ് മൂ​ന്ന് ക​ക്ഷി​ക​ളും ചേ​ർ​ന്നു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്. ലോ​ക​ക​പ്പ് കാ​ല​യ​ള​വി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം, ആ​രോ​ഗ്യ സു​ര​ക്ഷ, മാ​ന​സി​ക-​ശാ​രീ​രി​ക ക്ഷേ​മം എ​ന്നി​വ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന മി​ഡി​ലീ​സ്​​റ്റി​ലെ പ്ര​ഥ​മ രാ​ജ്യ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഖ​ത്ത​ർ അ​ഭി​മാ​നി​ക്കു​ന്ന​താ​യും ടൂ​ർ​ണ​മെൻറ് വി​ജ​യി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല ല​ക്ഷ്യ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​തി​ലും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ഫു​ട്ബാ​ളി​നും കാ​യി​ക മേ​ഖ​ല​ക്കും എ​ത്ര​ത്തോ​ളം പ​ങ്ക് വ​ഹി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക​കൂ​ടി​യാ​ണ് ഈ ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ശ്ര​ദ്ധ​യൂ​ന്നു​ന്ന​തെ​ന്നും സ്​​റ്റി​യ​റി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യും ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി​യു​മാ​യ ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി യോ​ഗ​ത്തി​നു​ശേ​ഷം പ​റ​ഞ്ഞു.

എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ല​ബു​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​യും സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും അ​ധി​കൃ​ത​ർ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ടെ​ഡ്രോ​സ്​ അ​ഥാ​നം ഗെ​ബ്രി​യേ​സ​സ്, ഈ​സ്​​റ്റേ​ൺ മെ​ഡി​റ്റ​റേ​നി​യ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ്മ​ദ് അ​ൽ മ​ൻ​ദ​രി, ഫി​ഫ പ്ര​സി​ഡ​ൻ​റ് ജി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ, സു​പ്രീം ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​സ​ൻ അ​ൽ ത​വാ​ദി, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​രോ​ഗ്യം, കാ​യി​കം ഗു​ഡ്​​വി​ൽ അം​ബാ​സ​ഡ​ർ ദി​ദി​യ​ർ ദ്രോ​ഗ്ബ, പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ലോ​ക​ക​പ്പി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ങ്കാ​ളി​ത്ത​മെ​ന്നും മി​ഡി​ലീ​സ്​​റ്റി​ൽ ആ​ദ്യ​മാ​യെ​ത്തു​ന്ന ലോ​ക​ക​പ്പ്, ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ആ​രോ​ഗ്യ​ക​ര​മാ​യ ലോ​ക​ക​പ്പ് കൂ​ടി​യാ​കു​മെ​ന്നും ഫി​ഫ പ്ര​സി​ഡ​ൻ​റ് ഇ​ൻ​ഫാ​ൻ​റി​നോ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar worldcupWorld News
News Summary - FIFA and the World Health Organization (WHO) for the healthy World Cup
Next Story