Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​നി വ​ന്നാ​ൽ...

പ​നി വ​ന്നാ​ൽ തൊ​ഴി​ലാ​ളി ചെ​യ്യേ​ണ്ട​ത്

text_fields
bookmark_border
പ​നി വ​ന്നാ​ൽ തൊ​ഴി​ലാ​ളി ചെ​യ്യേ​ണ്ട​ത്
cancel
ദോ​ഹ: പ​നി​യോ കോ​വി​ഡ്-19​ഉ​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ല​ക്ഷ​ണ​ങ്ങ​ളോ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ തൊ​ഴി​ലാ​ളി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി‍​െൻറ ട്വീ​റ്റ്.ചു​മ, പ​നി, ശ്വ​സി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന്​ അ​ക​ന്നു​നി​ൽ​ക്കു​ക​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി‍​െൻറ കോ​വി​ഡ്-19 ഹോ​ട്ട്​​ലൈ​നാ​യ 16000ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഭ​ര​ണ​വി​ക​സ​ന, തൊ​ഴി​ൽ  സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ 999 ന​മ്പ​റി​ലൂ​ടെ ആം​ബു​ല​ൻ​സി​നാ​യി അ​ഭ്യ​ർ​ഥി​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ  മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverqatargulf news
News Summary - fever-qatar-gulf news
Next Story