Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2017 12:11 PM GMT Updated On
date_range 15 Sep 2017 9:21 PM GMTഅന്താരാഷ്ട്ര ഫെൻസിങ് മത്സരത്തിൽ മലയാളി പെൺകുട്ടിക്ക് നേട്ടം
text_fieldsbookmark_border
ദോഹ: തായ്ലൻഡില് നടന്നഓപ്പൺഫെന്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി ബാലികക്ക് മികച്ച നേട്ടം. ഖത്തറിലെ ന്യൂട്ടണ്‍ ഇൻറര്‍ നാഷണല്‍ സ്കൂള്‍ വിദ്യാർഥിനി ആദിത്രിയാണ് അണ്ടര്‍ 14 വിഭാഗത്തില്‍ സ്വര്‍ണവും അണ്ടര്‍ 16 വിഭാഗത്തില്‍ വെങ്കലവും നേടിയത്. ഖത്തര്‍ ദേശീയ വനിത ഫുട്ബാള്‍ ടീം ശാരീരികക്ഷമത പരിശീലകയായ ശിൽപയുടെയും വിക്രാന്ത് പാട്ടീലിെൻറയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story