Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റാങ്ക് ജേതാവിനെ അനുമോദിച്ചു
text_fieldsbookmark_border
കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷ റാങ്ക് ജേതാവ് ഹാഫിസ് റഹ്മാന് സ്റ്റുഡൻറ്സ് ഇന്ത്യ ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) കേരള ടോപ്പറും, കേരള എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷൻ(കീം) രണ്ടാം റാങ്കുകാരനായ ഹാഫിസ് റഹ്മാനെ സ്റ്റുഡൻറ്സ് ഇന്ത്യ ഖത്തർ അനുമോദിച്ചു. ഉപഹാരം സ്റ്റുഡൻറ്സ് ഇന്ത്യ ഖത്തർ കേന്ദ്ര സമിതിയംഗം മുഹമ്മദ് നാഫിസ് കൈമാറി.സ്റ്റുഡൻറ്സ് ഇന്ത്യ ഖത്തർ കേന്ദ്രകോഓഡിനേറ്റർ മുഹമ്മദ് ഫർഹാൻ, സി.ഐ.സി തുമാമ സോണൽ സമിതിയംഗം ഉമർ നബീൽ, ഹാഫിസ് റഹ്മാന്റെ പിതാവ് ഡോ. അബ്ദുറഹ്മാൻ ഇലിക്കോട്ടിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
Next Story

